INIYUM MOUNAMO | ഇനിയും മൗനമോ | NOTE BOOK | HQ BASS BOOSTED AUDIO
Автор: VIPIN VIJAYAN
Загружено: 2022-06-27
Просмотров: 2065
Movie:
Note Book
Director:
Rosshan Andrrews
Year:
2006
Music Director:
Mejo Joseph
Lyrics:
Vayalar Sarathchandra Varma
Singer:
KJ Yesudas, Manjari
LYRICS:
ഇനിയും മൗനമോ പറയൂ മെല്ലേ സഖി
വെറുതേ എന്തിനായ് അകലും നീ എന്‍ സഖി
മനസ്സിന്റെ തീരം എല്ലാം മഴ കൊള്ളും ഈ നീളിലായ്
മലരിന്റെ കുമ്പിള്‍ എല്ലാം നിറയുന്നോരീ നാളിലായ്
ഇനിയും മൗനമോ ….....................
പോയോരാ നാളുകള്‍ പുഞ്ചിരി ചെണ്ടുകള്‍
എന്നിലും വിണ്ണിലും നിന്നിലെ കണ്ണുകള്‍
എന്‍ സമ്മാനങ്ങള്‍ എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം
നിന്‍ കൈനീട്ടങ്ങള്‍ എല്ലാം കണിയാകുവാന്‍ എന്തു വേണം
ഇനിയും മൗനമോ …..........................
ഉള്ളിലെ താളിലായ് നിന്‍ മയില്‍പ്പീലികള്‍
പീലി തന്‍ തുമ്പിലായ് മഞ്ഞിളം തുള്ളികള്‍
നിന്‍ സല്ലാപങ്ങളെല്ലാം സംഗീതം ആകുന്ന കാലം
ആ സന്തോഷങ്ങള്‍ എല്ലാം വരവേല്‍ക്കുവാന്‍ എന്തു വേണം
ഇനിയും മൗനമോ …..........................
ഇനിയും മൗനമോ …..........................
DISCLAIMER : Uploaded without any commercial intentions..or monetary benefit.. Songs have been uploaded for hearing pleasure only...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: