എന്റെ ദുആ ബക്കറ്റ് ലിസ്റ്റ് /My Dua Bucket List
Автор: Sulfeena Faizal
Загружено: 2025-10-16
Просмотров: 1168
അസ്സലാമു അലൈക്കും,
പ്രാർത്ഥന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ നേടുന്തൂനാണ്. പ്രാർത്ഥന ഒരു മനുഷ്യന്റെ ആയുധ മാണ്. അല്ലാഹുമായിട്ടാടുക്കാനുള്ള ഒരു മാർഗമാണ്, വിശ്വാസത്തിന്റെ അടിസ്ഥാനമാണ്.
അള്ളാഹു പറയുന്നുണ്ട്" call me upon me i will answer "നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കുക തീർച്ചയായും ഞാൻ ഉത്തരം നല്കും.
എപ്പോഴും പ്രാർത്ഥനയിലായിരിക്കുക പ്രതീക്ഷയിലായിരിക്കുക വിശ്വാസം എപ്പോഴും നിങ്ങളെക്കാൾ നിങ്ങളുടെ ഹൃദയത്തെ അറിയുന്നവനോടായിരിക്കുക.
ഈ വീഡിയോയിൽ ഞാൻ എന്റെ ദുആ ബക്കറ്റ് ലിസ്റ്റ് എങ്ങനെ എഴുതണം എങ്ങനെ ദുആ ചെയ്യണം എന്നൊക്കെ ഉൾപെടുത്തിട്ടുണ്ട്. ഇതുപോലുള്ള വീഡിയോകൾക്കായി subscribe ചെയ്യൂ ❤️
#DuaBucketList#IslamicReminder#IslamicMalayalamVideo#MuslimahLifeStyle#ImpotanceOfDua
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: