ഔലിയാക്കളുടെ കറാമത്ത് അവര്‍ക്ക് ചെയ്യാവുന്നതില്‍ പരമാവധിയല്ല⁉️ശൈഖ് സിറാജുദ്ദീന്‍ (റ) |USTHAD | Pt-2
Автор: AHLU SUNNATH WAL JAMAHATH اهل السنة و الجماعة
Загружено: 2025-05-12
Просмотров: 7252
🔳 ആലുവായ് അബൂബക്കര്‍ മുസ്‌ലിയാരുടെ കറാമത്ത്..?
🔳 തൃപ്പനച്ചി ഉസ്താദ്..
🔳 ബാപ്പു മുസ്‌ലിയാര്‍..
🔳 ഈ ഔലിയാക്കളുടെ മഹത്വം അറിയാതെ പോകരുത്..!
🔳 ഔലിയാക്കളുടെ കറാമത്ത് അവര്‍ക്ക് ചെയ്യാവുന്നതില്‍ പരമാവധിയല്ല..
🔳 ആരാണ് ശൈഖ് സിറാജുദ്ദീന്‍ (റ) ..?
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullaqasimi #aluva #abubakar #ouliyakkal #shamsululama #miracle #information #shaikh #siraj #part2
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
DARUL QURAN PAZHUR
40703101067756
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
G-PAY/Phone Pay : 8157092044 | 9947000492
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: