Franklin Road & Otara Christmas Lights | Aucklandയിലെ മികച്ച Christmas Lights
Автор: ന്യൂസിലാൻഡിലെ വർണ്ണ കാഴ്ചകൾ
Загружено: 2025-12-17
Просмотров: 66
Aucklandയിലെ ഏറ്റവും പ്രശസ്തമായ Christmas Lights കാണാൻ ഇന്ന് നമ്മൾ എത്തിയത് Franklin Roadയും Otara Christmas Lightsഉം ആണ്.
Franklin Road Christmas Lights ഓരോ വർഷവും ആയിരക്കണക്കിന് ലൈറ്റുകളാൽ അലങ്കരിച്ച വീടുകളോടെ ഒരു magical street ആയി മാറുന്നു. കുടുംബങ്ങളോടൊപ്പം നടക്കാനും, കുട്ടികൾക്ക് ആസ്വദിക്കാനും ഏറ്റവും അനുയോജ്യമായ ഒരു Christmas destination ആണ് ഇത്.
അതിനുശേഷം, നിറങ്ങളാലും സംഗീതത്താലും community vibe കൊണ്ടും പ്രശസ്തമായ Otara Christmas Lights കാണാൻ പോകുന്നു. ഇവിടെ ഓരോ വീടും തനതായ രീതിയിൽ അലങ്കരിച്ചിരിക്കുന്നതു കാണാം. എല്ലാ വീടുകളും cover ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, ആ festive atmosphere നമ്മൾക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു.
നിങ്ങൾ Auckland Christmas Lights, Franklin Road Christmas Lights, അല്ലെങ്കിൽ Otara Christmas Lights കാണാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, ഈ വീഡിയോ നിങ്ങളെ സഹായിക്കും.
Like ചെയ്യൂ, Share ചെയ്യൂ, Subscribe ചെയ്യാനും മറക്കരുതേ!
Merry Christmas & Happy Holidays!
#franklinroadchristmaslights
#otarachristmaslights
#aucklandchristmas
#christmaslightsnz
#christmasinauckland
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: