Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

From ₹50K to ₹20 Cr in 10 Months | The Inspiring Journey of Sangeeth Sivan

Автор: Spark Stories

Загружено: 2025-09-24

Просмотров: 13208

Описание:

അനന്തപുരിക്കാരൻ സംഗീത് ശിവൻ 33 സപ്പ്ളിയുമായി ആണ് എഞ്ചിനീറിങ്ങ് പൂർത്തിയാക്കിയത്. എന്നാൽ പ്രണയത്തിന് വേണ്ടി കുത്തി ഇരുന്ന് പഠിച്ചു

പിന്നീട് പാസ്സായി. പിന്നീട് ജീവിതം തുടങ്ങാൻ എത്തിച്ചേർന്നത് സൗദിയിലാണ്. പണി അറിയില്ല എന്ന് കുറ്റപ്പെടുത്തൽ കിട്ടിയപ്പോൾ നന്നായി പണി പഠിച്ചു പെർഫോർമർ ആയി. കോവിഡിന് ശേഷം നാട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു, കല്യാണവും കഴിഞ്ഞു.

സുഹൃത്തു വഴി ഒരു വലിയ സോളാർ ബ്രാൻഡിൽ തൊഴിൽ കിട്ടി. എന്നാൽ 2 മാസം കൊണ്ട് തിരിച്ചറിവുണ്ടായി, സംരംഭത്തിലേക്കിറങ്ങി- കേവലം 50,000 രൂപ മൂലധനവും, സൗദിയിൽ നിന്ന് കിട്ടിയ ആത്മവിശ്വസവുമായി. തുടക്കം കഠിനമായിരുന്നു, നഷ്ടത്തിലായി. പക്ഷെ തലവര മാറ്റിയത് സുഹൃത്ത് അജ്‌മൽ വഴി മഹീന്ദ്രയുടെ സോളാർ ആണ്, കേരള മാസ്റ്റർ ഡിസ്ട്രിബൂഷൻ എടുത്തുകൊണ്ട് കുതിച്ചുയർന്നു. പിന്നീട് നടന്നത് ചരിത്രം - 10 മാസം കൊണ്ട് 10 ഡീലറിലൂടെ 20 കോടിയുടെ വിറ്റുവരവ് നേടിക്കഴിഞ്ഞു സംഗീത്.

സംഗീത് ഈ മോഡലിലൂടെ ചെറിയ സംരംഭകരേയും, വളരാൻ ആഗ്രഹമുള്ള പുതിയ സംരംഭകരേയും വാർത്തെടുത്താണ് ഈ വളർച്ച നേടിയത്. വളർന്ന് വരുന്ന സോളാർ മാർക്കറ്റ് മനസ്സിൽ കണ്ട് കൊണ്ട് കേരളത്തിൽ ഇനി 25 പുതിയ സംരംഭകരെ കണ്ടെത്തി അവരെ സഹായിച്ചു കൊണ്ട് 100 കോടിയിലേയ്ക്ക് കുതിക്കാൻ തയ്യാറെടുക്കുകയാണ് സംഗീത് ശിവൻ. ഇദ്ദേഹത്തിന്റെ വിജയകഥയും, സ്വപ്നങ്ങളുമാണ് സ്പാർക്ക് - കോഫി വിത്ത് ഷമീമിൽ.

Sangeeth Sivan from Thiruvananthapuram completed engineering after a few struggles, then moved to Saudi Arabia for work. Initially criticized for not knowing the job, he learned quickly and became a top performer. After COVID, he returned to Kerala, got married, and worked briefly in a solar company before realizing his true calling was entrepreneurship.

With just ₹50,000 investment and confidence gained abroad, he started small, facing early losses. The turning point came through his friend Ajmal, when he partnered with Mahindra Solar as Kerala’s Master Distributor. In just 10 months, with 10 dealers, he achieved sales worth ₹20 crores.

Sangeeth’s model empowers small and aspiring entrepreneurs, creating growth opportunities across Kerala. Now, with the booming solar market in mind, he is preparing to onboard 25 new entrepreneurs and scale towards ₹100 crore business.

His journey of resilience and vision is featured on Spark – Coffee with Shamim.

Client: Sangeeth Sivan, Managing Director, EMART Associates
Contact: +919544456653

#sparkstories #malayalam #coffeewithshamim #shamimrafeek #interview #malayalaminterview #spark #stories #investment #solar #renewableenergy #solarenergy #solarpower #oppurtunity #business #businessinspiration #businessinterview #businessopportunity #inspiring #inspiringstories #insprirational #fyp #eagle #eaglecoaching ‪@ShamimRafeek‬

Sangeeth Sivan success story

Kerala entrepreneur

Indian startup success

Solar business in Kerala

Renewable energy business India

₹50,000 to ₹20 crore business

Startup inspiration India

Small business success story

Mahindra solar Kerala

Entrepreneur journey Kerala

Business growth in 10 months

Solar energy entrepreneur

Indian entrepreneur motivation

Spark Coffee with Shamim

EMART Associates

From ₹50K to ₹20 Cr in 10 Months | The Inspiring Journey of Sangeeth Sivan

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഉമ്മയുടെ സ്വർണ്ണം പണയം വച്ച് സംരംഭം; രണ്ട് സുഹൃത്തുക്കൾ 2000 സംരംഭകരെ സൃഷ്‌ടിച്ച സ്പാർക്കുള്ള കഥ!

ഉമ്മയുടെ സ്വർണ്ണം പണയം വച്ച് സംരംഭം; രണ്ട് സുഹൃത്തുക്കൾ 2000 സംരംഭകരെ സൃഷ്‌ടിച്ച സ്പാർക്കുള്ള കഥ!

സ്കൂളിൽ കഷ്‌ടിച്ച് ജയം, കോളജിൽ റാങ്ക്..ശേഷം ബിസിനസ് കോച്ച് Shamim Rafeek പറയുന്നു...| Value Plus

സ്കൂളിൽ കഷ്‌ടിച്ച് ജയം, കോളജിൽ റാങ്ക്..ശേഷം ബിസിനസ് കോച്ച് Shamim Rafeek പറയുന്നു...| Value Plus

മ | MAA Malayalam thriller short film | Adrija Panicker | Vineetha D Devadas | Ramesh Sukumaran

മ | MAA Malayalam thriller short film | Adrija Panicker | Vineetha D Devadas | Ramesh Sukumaran

19-ാംവയസ്സിൽ,അച്ഛൻ നൽകിയ 1 ലക്ഷം മൂലധനം!ഇന്ന് 1000കോടിയുടെ വിറ്റുവരവ്! |  KEERTHI NIRMAL

19-ാംവയസ്സിൽ,അച്ഛൻ നൽകിയ 1 ലക്ഷം മൂലധനം!ഇന്ന് 1000കോടിയുടെ വിറ്റുവരവ്! | KEERTHI NIRMAL

'ലാഭം ഇല്ലെങ്കിൽ ബിസിനസ് ചെയ്യരുത്' | Dr. Anil Balachandran |  Let's Talk Business | 24 News

'ലാഭം ഇല്ലെങ്കിൽ ബിസിനസ് ചെയ്യരുത്' | Dr. Anil Balachandran | Let's Talk Business | 24 News

മുതലാളി ശമ്പളം കൂട്ടി കൊടുക്കാത്ത കൊണ്ട് തൊഴിലാളി തുടങ്ങിയ സംരംഭം ഇന്ന് SUPER HIT!

മുതലാളി ശമ്പളം കൂട്ടി കൊടുക്കാത്ത കൊണ്ട് തൊഴിലാളി തുടങ്ങിയ സംരംഭം ഇന്ന് SUPER HIT!

മുതലാളി ഒഴിവാക്കിയിട്ടും തളര്‍ന്നില്ല, സ്വന്തമായി സാമ്രാജ്യം കെട്ടിപ്പടുത്തു | KV Sajeesh |Life Line

മുതലാളി ഒഴിവാക്കിയിട്ടും തളര്‍ന്നില്ല, സ്വന്തമായി സാമ്രാജ്യം കെട്ടിപ്പടുത്തു | KV Sajeesh |Life Line

ചവിട്ടി താഴ്ത്താൻ ക്രിമിനൽ കേസ്, സ്ഥാപനത്തിന് തീയിട്ടു, എന്നാൽ പൊരുതാനുറച്ച വനിതാ സംരംഭക! #spark

ചവിട്ടി താഴ്ത്താൻ ക്രിമിനൽ കേസ്, സ്ഥാപനത്തിന് തീയിട്ടു, എന്നാൽ പൊരുതാനുറച്ച വനിതാ സംരംഭക! #spark

ജോലി പോയത് വീട്ടിൽ പറഞ്ഞില്ല! 30 ലക്ഷം കടത്തിൽ നിന്ന് തിരിച്ചു വന്ന കഥ | Dominic Davis |SPARKSTORIES

ജോലി പോയത് വീട്ടിൽ പറഞ്ഞില്ല! 30 ലക്ഷം കടത്തിൽ നിന്ന് തിരിച്ചു വന്ന കഥ | Dominic Davis |SPARKSTORIES

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

സംരംഭങ്ങള്‍ ഓരോന്നായി പൊളിഞ്ഞു, ആത്മഹത്യാ മുനമ്പില്‍ നിന്നും വിജയം തിരിച്ചു പിടിച്ച സംരംഭകന്‍.

5,500+ Cr Turnover & 10,000+ Employees — Popular’s Success Story! | Dhanam Titans Show

5,500+ Cr Turnover & 10,000+ Employees — Popular’s Success Story! | Dhanam Titans Show

"Lottery അടിച്ച ആരും M. A. Yusuff Ali ആയത് ഞാൻ കണ്ടിട്ടില്ല..." |Santhosh George Kulangara | Part 01

മാർക്കറ്റിംഗിൽ തിളങ്ങാൻ എന്ത് ചെയ്യണം?  | Dhanam Business Summit & Award Nite 2024

മാർക്കറ്റിംഗിൽ തിളങ്ങാൻ എന്ത് ചെയ്യണം? | Dhanam Business Summit & Award Nite 2024

വെട്ടിയരിഞ്ഞ് കിണറ്റിലിട്ടതാണ്... മുറി കൂടിയത് സംരംഭകനാകാനാണ്. ഇത് അനസ്  ഹാജിയുടെ കഥ …#sparkstories

വെട്ടിയരിഞ്ഞ് കിണറ്റിലിട്ടതാണ്... മുറി കൂടിയത് സംരംഭകനാകാനാണ്. ഇത് അനസ് ഹാജിയുടെ കഥ …#sparkstories

ഇന്ത്യയിൽ ഒരു റോഡ് ട്രാൻസ്പോർട്ട് ഓർഗനൈസേഷനും ലാഭത്തിലല്ല | Star Jam | RJ Rafi | KSRTC

ഇന്ത്യയിൽ ഒരു റോഡ് ട്രാൻസ്പോർട്ട് ഓർഗനൈസേഷനും ലാഭത്തിലല്ല | Star Jam | RJ Rafi | KSRTC

From ₹6,000 Salary to CEO | The Inspiring Journey of Manu John James

From ₹6,000 Salary to CEO | The Inspiring Journey of Manu John James

ഈ mindset ഉള്ളവർ ബിസിനസ്സ് ചെയ്താൽ വിജയിക്കില്ല ||MALAYALAM BUSINESS COAC |CASAC BENJALI

ഈ mindset ഉള്ളവർ ബിസിനസ്സ് ചെയ്താൽ വിജയിക്കില്ല ||MALAYALAM BUSINESS COAC |CASAC BENJALI

Investmentsൽ നിങ്ങൾ എന്തൊക്കെയാണ് തെറ്റായി ചെയ്യുന്നത്?

Investmentsൽ നിങ്ങൾ എന്തൊക്കെയാണ് തെറ്റായി ചെയ്യുന്നത്?

15 ബിസിനസ്സുകൾ പൊളിഞ്ഞു; 10 ലക്ഷം കടം. ഇന്ന് 29 വയസ്സിൽ 250 പേർക്ക് തൊഴിൽ കൊടുക്കുന്ന സംരംഭകൻ!

15 ബിസിനസ്സുകൾ പൊളിഞ്ഞു; 10 ലക്ഷം കടം. ഇന്ന് 29 വയസ്സിൽ 250 പേർക്ക് തൊഴിൽ കൊടുക്കുന്ന സംരംഭകൻ!

ആദ്യമെടുത്തത് ആരും എടുക്കാത്ത RISK അതായിരുന്നു വള്ളുവശ്ശേരി എന്ന ബ്രാന്റിന്റെ ഉറപ്പും #sparkstories

ആദ്യമെടുത്തത് ആരും എടുക്കാത്ത RISK അതായിരുന്നു വള്ളുവശ്ശേരി എന്ന ബ്രാന്റിന്റെ ഉറപ്പും #sparkstories

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com