THEATRE HISTORY OF MANNARKAD | OKAZ THEATRE | ഒക്കാസ് തിയേറ്റർ മണ്ണാർക്കാട് | THEATRE BALCONY | AURO
Автор: Theatre Balcony
Загружено: 2025-06-28
Просмотров: 7599
പശ്ചിമഘട്ട താഴ്വരകളിലെ മനോഹരമായ ഒരു പട്ടണമാണ് മണ്ണാർക്കാട്.. ഒരേ സമയം പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യവും കുറെ നല്ല മനുഷ്യരും ഒക്കെയായി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മണ്ണാർക്കാടിന്റെ തിയേറ്റർ ചരിത്രമാണ് ഇന്നത്തെ വീഡിയോയിൽ... കാണാം മണ്ണാർക്കാടിന്റെ ആദ്യത്തെ തിയേറ്റർ ആയ മണ്ണാർക്കാട് ടാക്കീസ് പിന്നീട് ബോവാസ് ടാക്കീസ് ആയതും അതിനു ശേഷം ചെമ്പകശേരി ഒക്കാസ് തിയേറ്റർ ആയത് വരെയുള്ള വിശേഷങ്ങൾ. ..
MANANRKAD TALKIES
BOAZ THEATRE MANNARKAD
OKAZ THEATRE MANNARKAD
SAPNA THEATRE THRISSUR
NB -: ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
#theatrebalcony #malayalam #kochi #minivlog #movie #mohanlal #automobile #travel #cinema #theatrebalcony #theatre
To Advertise Your Theatre Or Theatre Related Equipments , Services in this Channel ,
Please feel free to contact us ,
Team Theatre Balcony
+91 99951 99983
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: