Chingapularoli | Latest Onam Song 2024 | Anna Baby | Tinu Jacob
Автор: Anna Baby Official
Загружено: 2024-09-10
Просмотров: 39668
Chingapularoli is here!!
Immerse yourself in the vibrant spirit of Onam with our latest song, capturing the essence of this joyous festival.
Music produced by Jinto John
Lyrics : Tinu Jacob
Music, Vocals : Anna Baby
Guitars : Sumesh Parameswar
Flute : Josy Alapuzha
Backing vocals : Soji Lisho, Cincy Joy
Studio : Geetham Media Studio Kochi
DOP : Jobin Kayanad
Editing : Reckson Joseph
Colourist : Mendos Antony
Art : Syam, Midhun
Assistant : Ajobin
Costume and Styling : Classy Women by Tinu Jacob
Anna's second costume : Minzflora by Minnu Renju
Make up : Mahesh Cherthala
Hair : Tintu
Cast : Anna Baby, Tinu Jacob, Jiju Paul, Arun Augustine, Annie Augustine, Netaniya Jiju, Elisha Jiju, Adeline Ann Arun
Location : Windsor Castle, Kottayam
Special Thanks
Family and friends, Geetham media team, Josy Alapuzha, Sumesh Parameswar, Jishad, Fr Joshy Cheruparambil
#onam #onamsong #onamspecial #onamcelebration #onamsongsmalayalam #onamsongs #onam2024 #annababy
Lyrics
ചിങ്ങപ്പുലരൊളി കണ്ടു
ചിത്തിര പൂവിതൾ തുമ്പിൽ മണ്ണാകെ പൊന്നോണം നിറവായ് പതിയെ
മുറ്റത്തെ മുക്കുറ്റി തളിരാൽ
പൂക്കൂടയാകെ നിറഞ്ഞു
നാടാകെ നിറയുന്നു മധുരക്കനികൾ
മാവേലിനാടാകെ പുതുവർണ്ണമേകി
ഉണരുന്നു വിരിയുന്നു ഓണവസന്തം
പൂവേ പൊലിയോ (2)
പൂവേ പൊലി പൂവേ പൊലി പൂവേ പൊലിയോ
അത്തം പത്തോണം പൂക്കുടയേന്തി
പത്തിൽ തിരുവോണം കതിർ കൊയ്‌തെത്തി (2)
ഇനി കോടിക്ക് മാറ്റേകാൻ തുമ്പി പെണ്ണാളും
ഉത്രാട തിരുവോണ പൂനൂൽക്കും നേരം
തേനൂറും മാങ്കൊമ്പിൽ ഊഞ്ഞാലിട്ടു
കസവേഴും ഞൊറിയിട്ട കുഞ്ഞോളങ്ങൾ
മാവേലി പാട്ടിന്നായി കാതോർക്കുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: