Farewell Vibes / Rev.D.S.Arun/ CSI Poojappura
Автор: Arts & Articulations
Загружено: 2025-07-03
Просмотров: 989
#farewell #farewellprogram #farewell2025
Song Lyrics: Rev. D. S. Arun
Music: D P Deveprasad
Sung by CSI Poojappura Church Choir
ഒരു പുരോഹിതന്റെ സ്വത്വം ഓരോ കാലത്തിനും സ്ഥലത്തിനും വേണ്ടി ആ കാലവും പരിസരവുമായി അടർന്നും അലിഞ്ഞും ഉണ്ടായി തീരേണ്ട ഒന്നാണ്. അങ്ങനെ എനിക്കും നിങ്ങളിലൊരാളാകാൻ കഴിഞ്ഞു...നിങ്ങളുടെ കുടുംബത്തിലെ ഒരംഗം പോലെ. …ഓടിയകന്ന ആറ് വർഷങ്ങൾ ... വിട പറയൽ എപ്പോഴും വേദനയാണ്… എങ്കിലും എല്ലാ ഒത്തു ചേരലുകളും ഇങ്ങനെയാണ് അടുത്ത അധ്യായത്തിലേക്ക് നീങ്ങുക... In fact, I don’t belong anywhere to be precise…. ഈ തിരിച്ചറിവ് ജീവിതത്തിനെ പുതിയൊരു ദിശയിലേക്ക് തിരിച്ചു വിടാൻ സാധ്യതയുണ്ട്….നല്ല കുറെ കൂട്ടുകാരെ സമ്മാനിച്ച പൂജപ്പുര ദൈവാലയത്തോട് നന്ദി മാത്രം...ഇനി പുതിയ ശുശ്രൂഷയുടെ തിരക്കിന്ടെ വഴിയില്‍,...!!! വര്‍ഷങ്ങള്‍ ഇതളുകളായി കൊഴിഞ്ഞു വീണു...പഴയ കാലത്തിനെ കൂടെ കൂട്ടാന്‍ എടുത്ത കുറെ ഫോട്ടോഗ്രാഫ്സ് ആണീ വിഡിയോയിൽ ..
ഞങ്ങളെ കരുതിയ , ഞങ്ങൾക്കായ് പ്രാർത്‌ഥിച്ച എല്ലാ കുടുംബങ്ങൾക്കും എന്റെ കുടുംബത്തിന്റെ പേരിൽ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളെ സൌമ്യമായി മുന്നോട്ട് നയിക്കട്ടെ…
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: