5 മണിക്കൂർ കൊണ്ട് നീന്തൽ പഠിക്കാം | 10 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആർക്കും പഠിക്കാം | ചാൾസൺ എഴിമല
Автор: SAKALAM
Загружено: 2021-03-15
Просмотров: 74127
100 മിനിട്ടുകൊണ്ട് 124 ആളുകളെ നീന്തൽ പഠിപ്പിച്ച ലോകറെക്കോർഡ് നേടിയ ചാൾസൻ ഏഴിമലയുടെ മലപ്പുറത്തെ ഒരു ക്യാമ്പിൽ നിന്നുമുള്ള വീഡിയോ ആണ് ഇത്. രണ്ടുദിവസങ്ങളിലായി അഞ്ചുമണിക്കൂർ കൊണ്ട് 10 മുതൽ 60 വരെ പ്രായമുള്ള ആരേയും നീന്തൽ പഠിപ്പിക്കുന്ന ക്യാമ്പിൽ പഠിക്കാൻ വന്നവരുടെ അനുഭവങ്ങളും, ട്രെയിനിങ് കാഴ്ചകളും, ചാൾസൻ മാഷിൻ്റെ സംസാരവുമാണ് ഈ വീഡിയോയിൽ ഞാൻ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
നീന്തൽ പഠിക്കാൻ താല്പര്യം ഉള്ള ആളുകൾ ചാൾസ് ഏഴിമലയെ ബന്ധപ്പെടുക
വിളിക്കേണ്ട നമ്പർ : 9745200254
ഈ വീഡിയോയിൽ ഉള്ള ക്യാമ്പ് നടന്നത് മലപ്പുറം ജില്ലയിലെ ചെറേക്കാട്
Aqua Wave
#CharlsonEzhimala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: