Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

How Science Can Reverse Ageing? ചെറുപ്പം നിലനിർത്താം ആയുസ്സ് കൂട്ടാം, Longevity secret

Автор: Science 4 Mass

Загружено: 2023-11-18

Просмотров: 260752

Описание:

Ageing, or growing old, is generally not a pleasant thing for anyone. This is because everyone has a perception that old age will be filled with diseases. Living young at all times has been a dream for humans since ancient times. New studies in this field suggest that medical science may be able to make it a reality to some extent in the near future.
We all know very well that ageing is a reality that we will all face at some point. But do all humans age in the same way? Don't you often feel that some people have aged very quickly and others have aged very slowly? That is not just an illusion.
What we usually consider as a person's age is the number of years that have passed since he was born. This age is called chronological age or age in chronological order. But it is not necessary that it should be the same as the biological age of his body.
There are tests available today that can determine how old our body is biologically, and how long our potential lifespan will be. There is no need for the biological age of our body, as found by such tests, to match our actual age.
After hearing this much, one will think about what is actually meant by ageing or growing old.
What actually happens to our body when we get old? What are the factors that determine the biological age of the body? Can we control the speed of the aging process? Can we reverse that process? In other words, can we reduce the age of the body? Can we increase the lifespan of humans through that? What are the studies that are being conducted in this regard?
Let's take a look at this video.

#ageing #antiageing #agereversing #Telomereattrition #Epigenomedamage #sirtuins #cellularsenescence #regenerativemedicine #epigeneticclock #longevitygenes
#oldage #genetics #reduceage #howtoreduceage
#biologicalclock #biologicalage #longevity #longevitytips #science #scienceformass #science4mass #biology

വയസാകുക എന്നത് പൊതുവെ ആർക്കും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ്. കാരണം വാർധക്യ കാലം അസുഖങ്ങൾ നിറഞ്ഞതായിരിക്കും എന്ന ഒരു ധാരണ എല്ലാവര്ക്കും ഉണ്ട്. എല്ലാ കാലത്തും ചെറുപ്പക്കാരായി ഇരിക്കാന്‍ കഴിയുക എന്നത് മനുഷ്യരുടെ പണ്ട് തൊട്ടേ ഉള്ള ഒരു സ്വപ്നമാണ്. ഒരു പരിധി വരെ അത് യാഥാർഥ്യമാക്കാൻ medical scienceന് സമീപ ഭാവിയിൽ തന്നെ കഴിഞ്ഞേക്കുമെന്നാണ് ഈ മേഖലയിലെ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
വാർദ്ധക്യം എന്നത് നമ്മൾ എല്ലാവരും ഒരിക്കെ ഫേസ് ചെയ്യാൻ പോകുന്ന ഒരു യാഥാർഥ്യമാണെന്ന് നമുക്കിന്ന് നല്ലപോലെ അറിയാം. എങ്കിലും എല്ലാ മനുഷ്യർക്കും വയസാകുന്നത് ഒരുപോലെയാണോ? ചില ആളുകൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രായമായി എന്നും മറ്റു ചില ആളുകൾക്ക് വളരെ പതുക്കെയേ പ്രായം ആകുന്നുള്ളൂ എന്നും പലപ്പോഴും തോന്നാറില്ലേ. അത് വെറും തോന്നൽ അല്ല
ഒരു വ്യക്തി, ജനിച്ചതിനു ശേഷം എത്ര വർഷങ്ങൾ കടന്നുപോയി എന്നതാണ് അയാളുടെ വയസായിട്ട് നമ്മൾ സാധാരണ കണക്കാക്കുന്നത്. ഇങ്ങനെ കണക്കാക്കുന്ന വയസിനെ അയാളുടെ chronological Age അഥവാ കാലക്രമത്തിലുള്ള പ്രായം എന്നാണു വിളിക്കുക. പക്ഷേ, അത് തന്നെയായിരിക്കണം അയാളുടെ ശരീരത്തിൻറെ biological age അഥവാ ജൈവീക പ്രായം എന്ന് നിര്‍ബന്ധമില്ല.
നമ്മുടെ ശരീരത്തിന്റെ biological age എത്രയാണ്, potential Life Span അഥവാ പ്രതീക്ഷിക്കാവുന്ന ആയുസ്സ് എത്രയായിരിക്കും, എന്നൊക്കെ കണ്ടുപിടിക്കാൻ കഴിയുന്ന ടെസ്റ്റുകൾ ഇന്ന് നിലവിൽ ഉണ്ട്. അങ്ങനെ test ചെയ്തു കിട്ടുന്ന നമ്മുടെ ശരീരത്തിൻറെ Biological age, നമ്മുടെ യഥാർത്ഥ വയസുമായി match ആയികൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല.
ഇത്രയും കേട്ട് കഴിയുമ്പോ Ageing അഥവാ പ്രായമാകുക എന്ന് പറഞ്ഞാൽ സത്യത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചിന്തിച്ചു പോകും.
നമുക്ക് വയസ്സാകുമ്പോ നമ്മുടെ ശരീരത്തിന് സത്യത്തിൽ എന്താണ് സംഭവിക്കുന്നത്? ശരീരത്തിന്റ biological age തീരുമാനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? വയസ്സാകുന്ന പ്രക്രിയയുടെ സ്പീഡ് നമുക്ക് നിയന്ത്രിക്കാൻ കഴിയുമോ? ആ Processഇനെ നമുക്ക് reverse ചെയ്യാൻ കഴിയുമോ? അതായത് ശരീരത്തിന്റെ പ്രായം കുറക്കാൻ കഴിയുമോ? അത് വഴി മനുഷ്യന്റെ ആയുസ് കൂട്ടാൻ കഴിയുമോ? ഇതുമായി ബന്ധപെട്ടു നടക്കുന്ന പഠനങ്ങൾ എന്തൊക്കെയാണ് ?
നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

How Science Can  Reverse Ageing? ചെറുപ്പം നിലനിർത്താം ആയുസ്സ് കൂട്ടാം,  Longevity secret

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ഇരുപത്തി ഒന്ന് ദിവസം ഈ ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ നിന്നും മാറിപ്പോകുന്ന രോഗങ്ങൾ @Baiju's Vlogs

ഇരുപത്തി ഒന്ന് ദിവസം ഈ ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ നിന്നും മാറിപ്പോകുന്ന രോഗങ്ങൾ @Baiju's Vlogs

DNAയുടെ രൂപം കണ്ടെത്തി, പക്ഷെ നോബേൽ വിൽക്കേണ്ടി വന്നു| JRExtra Mysteries

DNAയുടെ രൂപം കണ്ടെത്തി, പക്ഷെ നോബേൽ വിൽക്കേണ്ടി വന്നു| JRExtra Mysteries

ഇത് നിങ്ങൾ കഴിച്ചാൽ ഒരിക്കലും ചക്കക്കുരു കളയില്ല. ചക്കക്കുരു പായസം.

ഇത് നിങ്ങൾ കഴിച്ചാൽ ഒരിക്കലും ചക്കക്കുരു കളയില്ല. ചക്കക്കുരു പായസം.

1546: ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം | The secret behind Japanese health

1546: ജപ്പാന്‍കാരുടെ ആയുസ്സിന് പിന്നിലെ രഹസ്യം | The secret behind Japanese health

ശരീരത്തിന്ഒമേഗാ 3 ഉടൻ വേണമെന്ന് ശരീരം തന്നെ കാണിച്ചുതരുന്ന 10 ലക്ഷണങ്ങൾ..ഇതൊരു പുതിയ അറിവായിരിക്കും

ശരീരത്തിന്ഒമേഗാ 3 ഉടൻ വേണമെന്ന് ശരീരം തന്നെ കാണിച്ചുതരുന്ന 10 ലക്ഷണങ്ങൾ..ഇതൊരു പുതിയ അറിവായിരിക്കും

നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂടാൻ | Probiotic Foods | Dr Manoj Johnson

നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂടാൻ | Probiotic Foods | Dr Manoj Johnson

എന്താണ് ജീവൻ? അത് നഷ്ട്ടപെടുന്നതെപ്പോൾ?എന്തുകൊണ്ടത് ഉണ്ടാക്കാൻ കഴിയുന്നില്ല? What is Life?

എന്താണ് ജീവൻ? അത് നഷ്ട്ടപെടുന്നതെപ്പോൾ?എന്തുകൊണ്ടത് ഉണ്ടാക്കാൻ കഴിയുന്നില്ല? What is Life?

7 УПРАЖНЕНИЙ ШАОЛИНЯ ПРЕВРАЩАЮЩИХ ОБЫЧНЫХ ЛЮДЕЙ В МАШИНЫ СИЛЫ

7 УПРАЖНЕНИЙ ШАОЛИНЯ ПРЕВРАЩАЮЩИХ ОБЫЧНЫХ ЛЮДЕЙ В МАШИНЫ СИЛЫ

കാഴ്ചയിൽനിങ്ങൾക്ക് 10വയസ്സ് കുറച്ച് ചെറുപ്പം തോന്നിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ/ഒഴിവാക്കേണ്ടഭക്ഷണങ്ങൾ

കാഴ്ചയിൽനിങ്ങൾക്ക് 10വയസ്സ് കുറച്ച് ചെറുപ്പം തോന്നിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ/ഒഴിവാക്കേണ്ടഭക്ഷണങ്ങൾ

അമ്പതു കഴിഞ്ഞാലും മുഖത്ത് ഒരു ചുളിവ് പോലും വീഴില്ല ഈ കാര്യങ്ങൾ ചെയ്യുന്നവർക്ക്  /Dr Manoj Johnson

അമ്പതു കഴിഞ്ഞാലും മുഖത്ത് ഒരു ചുളിവ് പോലും വീഴില്ല ഈ കാര്യങ്ങൾ ചെയ്യുന്നവർക്ക് /Dr Manoj Johnson

പ്രമേഹത്തിൻ്റെ യഥാർത്ഥ കാരണം നമ്മൾ കരുതിയതല്ല | Insulin  Resistance | Diabetes

പ്രമേഹത്തിൻ്റെ യഥാർത്ഥ കാരണം നമ്മൾ കരുതിയതല്ല | Insulin Resistance | Diabetes

Don't always trust your Mind | Dangerous Mind Traps |മനസ്സിലെ ചതിക്കുഴികൾ| Cognitive Bias | Fallacy

Don't always trust your Mind | Dangerous Mind Traps |മനസ്സിലെ ചതിക്കുഴികൾ| Cognitive Bias | Fallacy

932: നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ|4 Exercises to avoid diseases

932: നടത്തം നല്ലൊരു വ്യായാമമല്ല : അസുഖങ്ങൾ ഒഴിവാക്കാൻ നാല് വ്യായാമങ്ങൾ|4 Exercises to avoid diseases

മുഖത്തിന്റെ പ്രായം കുറയും ചുളിവുകൾ മാറും ശരീരം ചെറുപ്പമായി വെളുക്കും ഇങ്ങനെ ചെയ്താൽ /Anti aging

മുഖത്തിന്റെ പ്രായം കുറയും ചുളിവുകൾ മാറും ശരീരം ചെറുപ്പമായി വെളുക്കും ഇങ്ങനെ ചെയ്താൽ /Anti aging

Места на Земле, которые кажутся нереальными! Чудеса планеты!

Места на Земле, которые кажутся нереальными! Чудеса планеты!

2190: അസ്ഥിയുടെ ബലക്കുറവ് എങ്ങനെ തടയാം? ഓസ്റ്റിയോപ്പോറോസിസ് | Preventing Osteoporosis

2190: അസ്ഥിയുടെ ബലക്കുറവ് എങ്ങനെ തടയാം? ഓസ്റ്റിയോപ്പോറോസിസ് | Preventing Osteoporosis

മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാനും പിന്നീട് കൊഴിയാതെ ഇരിക്കാനും /Dr Manoj

മുടി കൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി വളരാനും പിന്നീട് കൊഴിയാതെ ഇരിക്കാനും /Dr Manoj

ചിന്തകളെ സ്വാധീനിക്കുന്ന മുൻവിധികൾ|  Dangerous Mind traps, Biases and Fallacies Part 2

ചിന്തകളെ സ്വാധീനിക്കുന്ന മുൻവിധികൾ| Dangerous Mind traps, Biases and Fallacies Part 2

അശ്വഗന്ധയെക്കുറിച്ച് ഡോക്ടർ  വെളിപ്പെടുത്തുന്നത് എന്താണ്?

അശ്വഗന്ധയെക്കുറിച്ച് ഡോക്ടർ വെളിപ്പെടുത്തുന്നത് എന്താണ്?

ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ കഥ: 2.6 ദശലക്ഷം വർഷങ്ങൾ നീണ്ട നമ്മുടെ പൂർവികരുടെ യാത്ര | Slumber Saga

ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ കഥ: 2.6 ദശലക്ഷം വർഷങ്ങൾ നീണ്ട നമ്മുടെ പൂർവികരുടെ യാത്ര | Slumber Saga

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]