Nin Sannidhi Mathi | നിൻ സന്നിധി മതി | All Saints CSI Church, Thrissur
Автор: All Saints' CSI Church TCR
Загружено: 2023-10-08
Просмотров: 3593
Song: Nin Sannidhi Mathi (നിൻ സന്നിധി മതി)
Written and Composed by : Baby John
Keyboard : Adeen Joel Austin
Singers:
Meera Benjamin
Cissy Austin
Rincy Sijo
Binila Koshy
Aji Roy
Lyrics:
നിൻ സന്നിധി മതി ഹാ എൻ യേശുവേ
നിൻ പ്രസാദം മതി ഈ എനിക്കു
വൻ ദുഃഖങ്ങളിലും നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
ഭൂമിയിളകിലും മാ സമുദ്രം
കോപിക്കിലും ഭയം ഇല്ലെനിക്കു
അന്നു നിൻകൈ മതി നിൻ സന്നിധി മതി
നിൻസന്നിധി മതി ഇന്നും എന്നും
ലോകത്തിലേകനായ് തീരുകിലും
രോഗത്താൽ ബാധിതനായിടിലും
തൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതി
നിൻ സന്നിധി മതി ഇന്നും എന്നും
ആയിരമായിരം വൈരികളാൽ
ആവൃതനാകിലും ഞാൻ ഭ്രമിക്കാ
നീയെൻ പക്ഷം മതി നിൻ സന്നിധി മതി
നിൻ സന്നിധി മതി ഇന്നും എന്നും
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: