പരമശിവന്റെപുലിരൂപം കാണാം കഥയറിയാം Ep23 Pulikandan Theyyam Story പുലികണ്ടൻ
Автор: MOOVAND KALIYATTAM മൂവാണ്ട് കളിയാട്ടം
Загружено: 2022-02-20
Просмотров: 9332
തുളുവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിയുരുകണ്ണൻ എന്നീ ആൺ പുലികൾക്കും പുലിയൂർ കാളി എന്ന പെൺപുലിക്കും ജന്മം കൊടുത്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: