റിയൽ ഹീറോ ഇബ്രാഹിം ട്രോറെ... | ibrahim traore
Автор: Madhyamam
Загружено: 2025-08-20
Просмотров: 46740
മൈ ഫ്രണ്ട് കളിയല്ല, നിലപാടുകളുടെ രാജകുമാരന്റെ പേരാണ് ഇബ്രാഹീം ട്രോറെ. ആഫ്രിക്കയിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിലൊന്നാണ് ബുർക്കിന ഫാസോ, ഇവിടുത്തെ പട്ടാള ഭരണകൂടത്തിന്റെ പ്രസിഡന്റാണ് ഇബ്രാഹിം ട്രോറെ. ഇതിനകം റിയൽ ഹീറോആയി മാറി ട്രോറെ അക്ഷരാർത്ഥത്തിൽ അതിജീവനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും മറുപേരായി മാറുകയാണ്. കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാകാൻ ശ്രമിക്കുന്ന ബുർക്കിന ഫാസോയെ നാം ഏറ്റവും ഒടുവിൽ, കാണുന്നത്. എന്തിന് റോഡ് നിർമ്മാണത്തിൽ പോലും പുതുമകൾ കൊണ്ടുവന്ന് ശ്രദ്ധ നേടുകയാണ്. ആരും ഞങ്ങളെ സഹായിക്കാൻ വരുന്നില്ല, അതിനാൽ ഞങ്ങൾ അത് സ്വയം ചെയ്യേണ്ടതുണ്ടെന്ന് ബോധ്യമാണ് ട്രോറെ ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളിൽ വളർത്തിയെടുത്തത്. ഇതിന്റെ ദൃഷ്ടാന്തമാണ് ബുർക്കിന ഫാസോയിൽ കാണുന്നത്
#traore2025 #africanews #latestnews
Subscribe Us ► / madhyamamnews
More news: https://www.madhyamam.com/latest-news
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamam
Telegram ►https://t.me/madhyamam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: