BV 380 കോഴികൾക്ക് യഥാർത്ഥത്തിൽ കൊടുക്കേണ്ട തീറ്റകൾ. What feeds are actually given to bv380 chicken
Автор: Farm Tech Media
Загружено: 2018-09-24
Просмотров: 132974
What feeds are actually given to bv 380 chicken.
Farm tech media Watsap 9961109024
മുട്ടക്കോഴി വളർത്തുന്നവർ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് കൊടുക്കേണ്ട തീറ്റ. മുട്ട കോഴിക്ക് കൊടുക്കേണ്ട തീറ്റയ്ക്കു പകരം പല കർഷകരും ബ്രോയിലർ കോഴിക്ക് കൊടുക്കുന്ന തീറ്റയാണ് കൊടുത്ത് പോരുന്നത് . എന്നാൽ യഥാർത്ഥത്തിൽ ശാസ്ത്രീയമായി മുട്ടക്കോഴികൾക്ക് കൊടുക്കേണ്ട തീറ്റകൾ ഏതാണെന്ന് ഈ വീഡിയൊ പറയുന്നു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: