Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഈനാമ്പേച്ചി ഉറുമ്പുതീനി അളുങ്ക് Pangolins: The world’s most trafficked mammals

Автор: Vijayakumar Blathur

Загружено: 2024-06-30

Просмотров: 89341

Описание:

ഈനാമ്പേച്ചി, ഉറുമ്പുതീനി, ഇത്തിൾ മുള്ളൻ, ഇത്തിൾ പന്നി, അള്ളോൻ, അളുങ്ക്, അളുങ്കൻ, അളുങ്ങൻ, ചക്കിപ്പീലി, പൊട്ടിക്ക്രായ്, പൊട്ടിച്ചക്കി, അടുക്ക് മുള്ളൻ, ഇങ്ങനെഒക്കെ പേരുള്ള ഈ ജീവി ഒരു പാവമാണ്.
പേച്ച് എന്നതിന് വർത്തമാനം എന്നാണല്ലോ അർത്ഥം. ശബ്ദം വ്യക്തമാകാതെ അതുമിതും പിറുപിറുക്കുന്നതിന് പെനയുക എന്ന് മലബാറിൽ പറയും. കാരണമില്ലാതെ അങ്ങിനെ സംസാരിക്കുന്നവർക്ക് പേന കൂടിയതാണ് എന്നും പറയും. ( പേന - മാടൻ- മറുത എന്നൊക്കെ പറയുന്ന ഒരു തരം ഗതികിട്ടാ പ്രേതാത്മക്കളാണ് എന്നാണ് വിശ്വാസം ) . ഈനാമ്പേച്ചി ചിതലും ഉറുമ്പും തപ്പി മൂക്ക് കൊണ്ട് മണത്തും ചീറ്റിയും പിരുപിര നടക്കുമ്പോഴുണ്ടാകുന്ന ശബ്ദം ആയിരിക്കാം ഇത്തരം ഒരു എരണംകെട്ട പേര് കിട്ടാൻ കാരണം. ഇത്തിൾ മുള്ളൻ എന്ന് ചില പ്രദേശങ്ങളിൽ പറയുന്ന പേരാണ് ശരിക്കും നന്നായി ചേരുക. ചുരുണ്ടു കൂടി കിടക്കുന്നവരെ വടക്കേ മലബാറിൽ " അള്ളോൻ ചുരുണ്ട പോലെ" എന്ന പ്രയോഗം ഉപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്. 'അള്ളോൻ', ഇത്തിൾ മുള്ളൻ, ഉരുണ്ടു ചക്കി പോലുള്ള പല പ്രാദേശിക നാമങ്ങളും ഇവർക്ക് ഉണ്ടാവും . കാഴ്ചയിൽ ആളൊരു പ്രശ്നക്കാരനാണെന്ന് ആരും തെറ്റിദ്ധരിക്കുന്ന ശരീര സൗന്ദര്യമായിപ്പോയി പാവത്തിന് !
PANGOLIN : RAISING AWARENESS &
SUPPORTING CONSERVATION
of the world’s most trafficked mammals. Pangolins, sometimes known as scaly anteaters, are mammals of the order Pholidota. The one extant family, the Manidae, has three genera: Manis, Phataginus , and Smutsia. Pangolins are threatened by poaching (for their meat and scales, which are used in traditional medicine and heavy deforestation of their natural habitats, and are the most trafficked mammals in the world. deforestation of their natural habitats, and are the most trafficked mammals in the world.[18] As of January 2020, there are eight species of pangolin whose conservation status is listed in the threatened tier. Three (Manis culionensis, M. pentadactyla and M. javanica) are critically endangered, three (Phataginus tricuspis, Manis crassicaudata and Smutsia gigantea) are endangered and two (Phataginus tetradactyla and Smutsia temminckii) are vulnerable on the Red List of Threatened Species of the International Union for Conservation of Nature
#ഈനാമ്പേച്ചി #ഉറുമ്പുതീനി #wildlife #malayalamsciencechannel #education #educationalvideo #malayalamsciencechannel #animals #മലയാളം #vijayakumarblathur #വിജയകുമാർബ്ലാത്തൂർ #ബ്ലാത്തൂർ #facts #animalfactsvideos

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

ഈനാമ്പേച്ചി ഉറുമ്പുതീനി അളുങ്ക് Pangolins: The world’s most trafficked mammals

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

അട്ട കച്ചവട ചരിത്രം Medicinal leech history #leeching Hirudo medicinalis കുളയട്ട നൂലട്ട #factsvideo

അട്ട കച്ചവട ചരിത്രം Medicinal leech history #leeching Hirudo medicinalis കുളയട്ട നൂലട്ട #factsvideo

സെക്രട്ടറിയേറ്റില്‍ ഒരു കടുവ വന്നാല്‍ എന്തു ചെയ്യണമെന്ന് യോഗം കൂടുമോ | Vijayakumar Blathur | EP 1

സെക്രട്ടറിയേറ്റില്‍ ഒരു കടുവ വന്നാല്‍ എന്തു ചെയ്യണമെന്ന് യോഗം കൂടുമോ | Vijayakumar Blathur | EP 1

മരപ്പട്ടി - വെരുക്  ഒന്നല്ല Common Palm civet - Small Indian civet are Different #wildlife #civet

മരപ്പട്ടി - വെരുക് ഒന്നല്ല Common Palm civet - Small Indian civet are Different #wildlife #civet

Komodo dragon രാക്ഷസപ്പല്ലി കൊമൊഡോ ഡ്രാഗൺ - മുന്നിൽ പെട്ടാൽ? #komodonationalpark #animals #malayalam

Komodo dragon രാക്ഷസപ്പല്ലി കൊമൊഡോ ഡ്രാഗൺ - മുന്നിൽ പെട്ടാൽ? #komodonationalpark #animals #malayalam

"അവളുടെ ഒടുക്കത്തെ ഒരു ഇംഗ്ലീഷ്" | Jagathy, Cochin Haneefa | Sreekrishnapurathe Nakshathrathilakkam

Millipede Facts: The FIRST Animals on Land! അട്ടയും തേരട്ടയും ഒന്നല്ല #millipede #facts #malayalam

Millipede Facts: The FIRST Animals on Land! അട്ടയും തേരട്ടയും ഒന്നല്ല #millipede #facts #malayalam

Woow!!🐲world 1st rescue indian pangolin 😍subscribe🙏🙏trengalin

Woow!!🐲world 1st rescue indian pangolin 😍subscribe🙏🙏trengalin

Inside the Snake-Leather Factory: From Snake Skin to Luxury Jacket (Full Process)

Inside the Snake-Leather Factory: From Snake Skin to Luxury Jacket (Full Process)

മയിൽ അത്ര പാവമല്ല #peacocks  #peahens  #peafowl  - divine pests , All About The indian Peafowl

മയിൽ അത്ര പാവമല്ല #peacocks #peahens #peafowl - divine pests , All About The indian Peafowl

അറിയാത്ത ആന രഹസ്യങ്ങൾ.. വിജയകുമാർ ബ്ലാത്തൂർ (ശാസ്ത്ര പ്രചാരകൻ) | Vijayakumar Blathur | Like it is

അറിയാത്ത ആന രഹസ്യങ്ങൾ.. വിജയകുമാർ ബ്ലാത്തൂർ (ശാസ്ത്ര പ്രചാരകൻ) | Vijayakumar Blathur | Like it is

എലി ജീവിതം  The Secret Life of #rats ചുണ്ടെലി മുതൽ പെരുച്ചാഴി വരെ #malayalam #facts #rodents

എലി ജീവിതം The Secret Life of #rats ചുണ്ടെലി മുതൽ പെരുച്ചാഴി വരെ #malayalam #facts #rodents

ആനയ്‌ക്കെന്ത് കുടുംബം | Vijayakumar Blathur | Shafeeq Thamarassery | Episode 2

ആനയ്‌ക്കെന്ത് കുടുംബം | Vijayakumar Blathur | Shafeeq Thamarassery | Episode 2

തിമിംഗിലങ്ങളുടെ ബന്ധു ഹിപ്പോപൊട്ടാമസ്  #whales  Are Kin to #hippos നീർക്കുതിര  #facts #malayalam

തിമിംഗിലങ്ങളുടെ ബന്ധു ഹിപ്പോപൊട്ടാമസ് #whales Are Kin to #hippos നീർക്കുതിര #facts #malayalam

കരടിയുമായി നേർക്കുനേർ; കരടിക്കാട്ടിലെ ആറ് വർഷങ്ങൾ! #davidrajutalks #wildlife #bear

കരടിയുമായി നേർക്കുനേർ; കരടിക്കാട്ടിലെ ആറ് വർഷങ്ങൾ! #davidrajutalks #wildlife #bear

അണ്ണാറക്കണ്ണാ വാ Facts to Make You Appreciate Squirrels #അണ്ണാൻ #squirrel #malayalam  #animalfacts

അണ്ണാറക്കണ്ണാ വാ Facts to Make You Appreciate Squirrels #അണ്ണാൻ #squirrel #malayalam #animalfacts

Most Satisfying Machine Work and Smart Tools  ▶ 02

Most Satisfying Machine Work and Smart Tools ▶ 02

കഴുതകൾ മണ്ടന്മാരല്ല Donkeys are highly brilliant, not a stupid animal. #donkey #കഴുതജീവിതം #animals

കഴുതകൾ മണ്ടന്മാരല്ല Donkeys are highly brilliant, not a stupid animal. #donkey #കഴുതജീവിതം #animals

കാട്ടുപന്നിയുടെ ജീവിതം Wild boar, Why  pigs considered filthy and dirty #വരാഹ രൂപം #pig #പന്നി

കാട്ടുപന്നിയുടെ ജീവിതം Wild boar, Why pigs considered filthy and dirty #വരാഹ രൂപം #pig #പന്നി

Forest Bungalow in Topslip | Ambuli Illam, Anamalai Jungle Safari in Tamilnadu.

Forest Bungalow in Topslip | Ambuli Illam, Anamalai Jungle Safari in Tamilnadu.

ആമ  ജീവിതം  Ancient Wanderers: Exploring the World of Turtles and Tortoises #turtle #turtoise #fact

ആമ ജീവിതം Ancient Wanderers: Exploring the World of Turtles and Tortoises #turtle #turtoise #fact

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]