₹500ൽ തുടങ്ങി ₹1 കോടി വരെ | പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സംരംഭകലോകത്ത് വിജയിച്ച 19കാരന്റെ കഥ
Загружено: 2025-11-19
Просмотров: 6141
വെറും ₹500 രൂപയും ഒരു വലിയ സ്വപ്നവുമായി തന്റെ യാത്ര തുടങ്ങിയ ഒരു ചെറുപ്പക്കാരൻ. ഇന്നയാൾ ഗ്ലോബൽ ബിസിനസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു.
കോഴിക്കോട്ടുകാരനായ റിഷാൽ തന്റെ പ്ലസ് വൺ പഠനകാലത്ത്, വെറും 16-ാം വയസ്സിൽ ഓൺലൈനായി മൊബൈൽ കവറുകൾ വിറ്റാണ് തുടക്കമിട്ടത്. വീട്ടുകാരോട് പോലും പറയാതെ സുഹൃത്തിന്റെ കൈയ്യിൽ നിന്ന് പണം കടം വാങ്ങി തുടങ്ങിയ ആ യാത്ര, വെറും മൂന്ന് മൊബൈൽ കെയ്‌സുകൾ വിറ്റ് 300 രൂപ ലാഭം നേടിയതിലൂടെയാണ് വിജയത്തിന്റെ ആദ്യ രുചി അറിഞ്ഞത്.
ഒരു സാധാരണ വിദ്യാർത്ഥിയായി തുടങ്ങി, പിന്നീട് ഹോൾസെയിൽ ഡിവിഷനിലേക്കും ഒടുവിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് IMPORT&EXPORT എന്ന വലിയ ലോകത്തേക്കും ചേക്കേറി വിജയകഥ എഴുതിക്കൊണ്ടിരിക്കുന്ന റിഷാലിന്റെ സ്പാർക്കുള്ള കഥ കേൾക്കാം.....
#coffeewithannasusan #sparkstories
———————————————————————————
🎙️SPARKSTORIES - COFFEE WITH ANNASUSAN
———————————————————————————
[GUEST DETAILS]
MUHAMMED RISHAL
FOUNDER - RSHALL INTERNATIONAL TRADELINKS LLP
———————————————————————————
📱SOCIAL LINKS
INSTAGRAM : / _rishallll
INSTAGRAM : / rshall__international
———————————————————————————
Rishal is a young entrepreneur from Kozhikode who started his business journey at the age of 16, selling mobile phone cases online with a mere ₹500 investment. After quickly scaling up to a wholesale division and later dropping out of higher studies, he transitioned into the international import-export (Exim) business, establishing Arshal International Tradings (LLP). Despite facing a significant early setback with a large failed deal, Rishal successfully rebounded, leveraging online networking and personal branding to scale his company, achieving close to a ₹1 Crore turnover within three months of formally starting his Exim operations, all before the age of 20.
———————————————————————————
00:00 | Highlits
00:44 | Introduction
02:00 | The Zero Start: ₹500 Investment at Age 16
03:15 | Scaling to Wholesale
04:30 | Dropping Out for Career
05:45 | Entry into Global Exim Trade
07:00 | ₹25 Lakh Business Setback
08:00 | Comeback via Personal Branding
08:50 | ₹1 Crore Turnover Milestone & ₹100 Crore Future Target
Rishal, SPARKSTORIES, Kerala Entrepreneur, Zero to Hero, Young Entrepreneur, Exim Business Kerala, Online Business Success, 2K Kids Business, Kozhikode Entrepreneur, Youth Inspiration, Motivational Talk Malayalam, Kerala Startup, How I started business with 500 rupees, Youngest Exim Entrepreneur in Kerala, Rishal Arshal International, Business idea for students in Malayalam, How to do import export from China without visiting,
#entesamrambham #sparkstories #railrolls #keralastartup #startupstories
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: