"🙏നാട്ടിലെ അമ്പലത്തിലെ അഖണ്ഡനാമം"
Автор: Shalini ShaluReebu
Загружено: 2025-11-19
Просмотров: 420
"എന്റെ നാട്ടിലെ അമ്പലത്തിൽ നടക്കുന്ന അഖണ്ഡനാമം, മണ്ഡലകാലത്ത് സ്വാമിമാർ ഒരുമിച്ച് കളിക്കുന്ന ഒരു ഭക്തി പൂർണമായ കളിയാണിത്... ഈ കളിയുടെ ശബ്ദവും ഭാവവും ക്ഷേത്രാന്തരീക്ഷം മുഴുവൻ ഒരു ദൈവിക ഊർജ്ജം നിറയ്ക്കുന്നു... ഈ വീഡിയോയിൽ ആ ഭക്തി നിറഞ്ഞ നിമിഷങ്ങൾ നിങ്ങളുമായി പങ്കിടുന്നു... (പുതിയേടത്ത് ശിവക്ഷേത്രം... 19/11/2025).
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: