Ninte Mizhimuna | 4 The People (2004) Movie Song | Jassie Gift | Jyotsna |
Автор: EMPIRE MUSIC
Загружено: 2025-08-06
Просмотров: 428377
🎶 Ninte Mizhimuna – A soulful melody from the blockbuster Malayalam movie 4 The People (2004).
Sung by Jyotsna, composed by Jassie Gift, this song captured the hearts of an entire generation with its emotional depth and musical charm.
🎬 Movie: 4 The People
🎵 Song: Ninte Mizhimuna
🎤 Singer: Jyotsna , Jassie Gift
🎹 Music: Jassie Gift
✍️ Lyrics: Kaithapram Damodaran Namboothiri
📅 Release Year: 2004
🎥 Starring: Bharath, Gopika, Padma Kumar, Narain
👉 Don't forget to Like, Share & Subscribe for more classic Malayalam songs!
(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
കവിള്‍ ചെമ്പക മലരിന്റെ മണം കൊണ്ടു ബല്ലേ..ബല്ലേ
കതിര്‍മുടിയിലെ കുടമുല്ലപ്പൂവിനു ബല്ലേ..ബല്ലേ
(F) നിന്റെ മൊഴിയില്‍ കുറുമ്പ്..നിന്റെ കനവില്‍ കരിമ്പ്
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ
(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ
(M) കേള്‍ക്കാത്ത ദൂരത്തു കേള്‍ക്കാന്‍ കൊതിപ്പിച്ചു കൊഞ്ചാതെ..കൊഞ്ചി നീ മെല്ലെ..മെല്ലെ
കാണാതിരുന്നപ്പോള്‍..നെഞ്ചോടു ചേര്‍ത്തെന്റെ കവിളത്തു കുറിയിട്ടു മെല്ലെ മെല്ലെ
(F) മുത്തായ മുത്തിന്റെ മണിമുത്തിന്നു മുത്തി കുറിച്ചു നീ മറുവാക്കുകള്‍
(M) കാതായ കാതൊക്കെ കേട്ടെങ്ങിലോ ഇതു നാടാകെ പാട്ടാകും ചൊല്ലൂ..മെല്ലെ
(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
ഹേ നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) ഹോയ് . നിന്റെ മൊഴിയില്‍ കുറുമ്പ്..നിന്റെ കനവില്‍ കരിമ്പ്
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ
{chorus}
(M) കാടായ കാടൊക്കെ മഞ്ഞില്‍ കുളിച്ചപ്പോള്‍ ഒരു തുള്ളി മഞ്ഞായി നമ്മള്‍ മെല്ലെ
ഒരു തുള്ളി മഞ്ഞിന്റെ മിഴി ചേര്‍ന്നു നോക്കുമ്പോള്‍ ഒരു സൂര്യനായി ഞാന്‍ മെല്ലെ..മെല്ലെ
(F) പലതും പറഞ്ഞന്നു രാവേറെയായ് കോടിനിലാവേറ്റുറങ്ങീ നമ്മള്‍
(M) ചിറകുള്ള സ്വപനങ്ങള്‍ നെയ്തു നമ്മള്‍ നൂറു നിനവുള്ള നിനവായി പറന്നൂ മെല്ലെ ..
(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) നിന്റെ മൊഴിയില്‍ കുറുമ്പ്..നിന്റെ കനവില്‍ കരിമ്പ്
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ
(M) നിന്റെ മിഴി മുന കൊണ്ടെന്റെ നെഞ്ചിലൊരു ബല്ലേ..ബല്ലേ
നിന്റെ ചിരി മഴ നനഞ്ഞപ്പോള്‍ അടിമുടി ബല്ലേ..ബല്ലേ
(F) ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടെ ..
എന്റെ മനസ്സിന്നു മധുരത്തില്‍ തുടിച്ചോട്ടെ
#NinteMizhimuna #4thepeople #jassiegift #malayalamsongs #jyotsna #RomanticMalayalamSongs #malayalammoviesongs #evergreenhits #romantichits
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: