Walletii By Ooredo Oman / How To Send Money To India / How To Register Walletii Ooredoo / Ooredoo
Автор: Shihab kottakkal
Загружено: 2025-08-05
Просмотров: 3263
Walletii By Ooredo Oman / How To Send Money To India / How To Register Walletii Ooredoo / Ooredoo
Use My Promo Code
‼️ P0008 ‼️
1 Omr നാട്ടിലേക് പണമയക്കാം
Walletii ആപ്പ് Download ചെയ്ത് ഈ promo code add ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 3 OMR തിരിച്ചു കിട്ടും.
3 തവണ നാട്ടിലേക് പൈസ അയക്കുക അല്ലെങ്കിൽ electricity or മറ്റു പേയ്‌മെന്റ് നടത്തുക (10 Riyalil koodutha) നിങ്ങളുടെ reward നേടുക.
Promo Code:-P0008
App Link:-https://om.wlti.co/orKA/app
My Number
+968 92315007
‼️230 കടന്ന് ഇന്ത്യൻ രൂപ സർവകാല റെകോർഡിൽ‼️
ഇന്ത്യൻ രൂപയുടെ വിപണന മൂല്യമിടിയുന്നത് തുടരുന്നു.ഇന്ന് ഒരു റിയാലിന് 230.10 രൂപ എന്ന നിലയിൽ ആണ് വിവിധ എക്സ്ചേഞ്ചുകളിൽ ഇടപാട് നടക്കുന്നത്.കറൻസി എക്സ്ചേഞ്ച് ആപ്പുകളിൽ 231 ന് അടുത്ത് ആണ് മൂല്യം കാണിക്കുന്നത്.Oreedoo walletti app വഴി ഒരു റിയാലിന് 230.43 എന്ന നിരക്കിൽ പണം അയക്കാം.ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യമിടിയിയുന്നത് തുടരുകയാണ്. ഇന്ന് 88.74 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ. വരും ദിവസങ്ങളിലും സമാന സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
നമുക്ക് *Walletii* ആപ്പ് ഡൗൺലോഡ് ചെയ്യാം, രജിസ്റ്റർ ചെയ്ത് ഈ പ്രൊമോ കോഡ് ഉപയോഗികുക :-P0008
1. ഇലക്ട്രിസിറ്റി, വെള്ളം ബില്ല്
2. ഒമാനിലെ ലൊക്കൽ ബാങ്കിലേക്ക് ട്രാൻസ്ഫർ (Zero ചാർജ് )
3. വാലറ്റ് ടു വാലറ്റ് ട്രാൻസ്ഫർ (Zero ചാർജ് )
4. മൊബൈൽ റീചാർജ് (ഫ്രീ)
5. ROP പേയ്മെന്റ്സ്
6. ഇന്ത്യയിലേക്ക് ട്രാൻസ്ഫർ (1 ഓമർ ചാർജ്)
7. QR കോഡ് പേയ്‌മെന്റ്
ആപ്പ് ലിങ്ക്:https://om.wlti.co/V1E7/MUSCAT91
കസ്റ്റമർ കെയർ: 80008880 (24/7, ഹിന്ദി, ഉർദു സംസാരിക്കുന്നവർ)
ആത്മവിശ്വാസത്തോടെ ഈ സേവനങ്ങൾ ഉപയോഗിക്കുക! 😊
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: