റവ ചേർത്ത് തരിപ്പോള ഉണ്ടാക്കാം 👍🏼💯 tasty and easy snake
Автор: noorju kitchen
Загружено: 2024-12-06
Просмотров: 420
കോഴിക്കോടൻ തരിപ്പോള എന്നാൽ പണ്ട് മുതലേ ഉള്ള ഒരു പലഹാരമാണ് തരി ചേർക്കാതെയും രണ്ടുവിധത്തിൽ തരിപ്പോള ഉണ്ടാക്കാറുണ്ട് അതിൽ തരി ചേർത്ത് തരിപ്പോളയാണ് ഇത് അരി ചേർക്കാത്ത തരുവോളം മുന്നേ അപ്‌ലോഡ് ചെയ്തിരുന്നു കാണാത്തവരെ ഇവിടെ ക്ലിക്ക് ചെയ്താൽ മതി രണ്ടു തരിപ്പോളയും വളരെ എളുപ്പമാണ് ഉണ്ടാക്കാൻ
എളുപ്പത്തിലും വീട്ടിലെ സാധാരണ കാണുന്ന സാധനങ്ങൾ വെച്ചിട്ട് കുറഞ്ഞ സമയം കൊണ്ട് ആർക്കും ചെയ്തെടുക്കാവുന്ന തരിപ്പോള നന്നായി മനസ്സിലാകുന്ന രീതിയിലാണ് ഞങ്ങൾ ഇവിടെ പറഞ്ഞുതന്നത് ഇനിയും എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമൻറ് വഴി ചോദിക്കാം എല്ലാ കമന്റിലും റിപ്ലൈ ഉടനടി തരുന്നതായിരിക്കും
tharipola
#tharipola
#pola
#tharippola
#malabar tharipola
#rava cake
#thari cake
#rava snack Malayalam
@noorjukitchennoor
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: