ഈ സൂത്രം ചെയ്താൽ മതി ഇനി സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും നിറയില്ല|മുറ്റം ക്ലീൻ ആക്കാം|Cleaning
Автор: Sabeena's Magic Kitchen
Загружено: 2025-08-29
Просмотров: 259451
#cleaningtips #septictankcleaning #tipsandtricks
നമ്മൾ ഉപയോഗിക്കുന്ന ഡിറ്റർജെന്റിന്റെ അമിത ഉപയോഗം കൊണ്ട്, നമ്മുടെ വാഷ് ബേസനിൽ നിന്നുള്ള വെള്ളം വീഴുന്ന ടാങ്കിലും അതുപോലെതന്നെ സെപ്റ്റിക് ടാങ്കിലും ഒക്കെയുള്ള ബാക്ടീരിയകളുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നില്ല. അതുകൊണ്ടാണ് പലപ്പോഴും നമ്മൾ എത്ര ക്ലീൻ ചെയ്തിട്ടാലും കിച്ചൻ സിങ്കിൽ നിന്നും വാഷ് ബെയ്‌സനിൽ നിന്നുമൊക്കെ ബാഡ് സ്മെല്ല് വരുന്നത്. കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെ ചെയ്താൽ മതി സിങ്കിൽ നിന്നും വാഷ്ബേഴ്സനിൽ നിന്നുമൊക്കെ വരുന്ന ബാഡ് സ്മെല്ല് മാറിക്കിട്ടും. മാത്രമല്ല കഞ്ഞിവെള്ളം കൊണ്ട് എത്ര കാടുപിടിച്ച മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം.വീഡിയോ ഇഷ്‌ടമായാൽ Like, Share, Subscrib ചെയ്യണേ.
#wastetankcleaning #tipsandtricks #cleaninghacks #cleaning
#grassremovingidea #cleaninghacks #tipsandtricks #useful #hacks #youtubevideo #kitchenhacks #kitchentips #usefultips #useful #cleaningtips #tips #viralvideos #youtubeshorts #trending #easyhacks #cleaning #kanjivellam #gasstove #gas #youtube #homelytips #remove #ideas #grasscleaningtips #grassremoving #grass #cleaninghous
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: