Leakage in Thenmala dam finds out
Автор: MediaOne News
Загружено: 2015-05-02
Просмотров: 4232
കൊല്ലം തെന്‍മല പരപ്പാര്‍ ഡാമിലെ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി. ഡാം സുരക്ഷാ അതോറിറ്റിയും ഫോട്ടോഗ്രാഫിക് സര്‍വേ സംഘവും നടത്തിയ പരിശോധനയിലാണ് ഡാമിലെ ചോര്‍ച്ചയുടെ മൂന്ന് ഉറവിടങ്ങള്‍ കണ്ടെത്തിയത്. ഇത് താല്‍ക്കാലികമായി അടച്ചു. ദീര്‍ഘകാലമായി തുടരുന്ന ചോര്‍ച്ച വലിയ ഭീഷണിയാണെന്ന് നേരത്തെ ഡാം സുരക്ഷാ അതോറിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: