ഏലം / ജൂലൈ മാസം / ശാസ്ത്രീയ കൃഷി രീതി / സമ്പൂർണ്ണ VDO / നിറയെ കായ് പിടുത്തം ഉണ്ടാകാൻ / Dr. Sudhakar
Автор: CDvlog
Загружено: 2025-07-10
Просмотров: 15427
ഏലം
ഏലം കൃഷിയിൽ പതിനായിരങ്ങൾ കാത്തിരുന്ന vdo ആണിത് ഏലം ശാസ്ത്രീയ കൃഷിരീതി യിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രധാന കാർഷിക ഗവേഷകനായ ഡോ. സുധാകർ സൗന്ദർ രാജൻ സർ ജൂലൈ മാസത്തി ലെ കൃഷി രീതികൾ വിവരിക്കുന്ന vdo ആണിത്
വലിയ കാറ്റിലും മഴയിലും ഒടിഞ്ഞ തട്ടകൾ മുറിച്ചു മാറ്റാതെ തന്നെ തടസ്സ മില്ലാതെ കെട്ടി വയ്ക്കു ന്നു അതിനു ശേഷം നല്ലൊരു കുമിൾ നാശിനി പ്രയോഗി ക്കുന്നു വലിയ കാറ്റിൽ ചെടി വട്ടം ചുറ്റിച്ച് പേര് ഇളകി യതുകൊണ്ട് തന്നെ ചെടിയിൽ മഞ്ഞ പിഞ്ച് കൊഴിച്ചിൽ വ്യാപകമാ യി ശരം വളർച്ച മുരടിക്കു ന്നു കായ് പിടു ത്തം ഇല്ല ഇതിനെല്ലാം പരിഹാര മായി വിവിധ ടോണിക്കുകൾ സീവീഡ് എക്സ്ട്രാക്ടുകൾ ഇവ വിശദ മായി vdo യിൽ പറയുന്നു വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഏലം കർഷകർ കൃത്യമായി പിൻതുടർന്നാൽ ഈ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകും കൂടാതെ അഴുകൽ തട്ടമറിച്ചിൽ ബാക്ടീരിയൽ ബിൽ റ്റ് ഈ രോഗ ങ്ങൾക്ക് ഏറ്റവും ചെലവു കുറഞ്ഞ നാടൻ പ്രയോഗം ബ്ലീച്ചിംഗ് പൗഡർ കുമ്മായം ഇവ ഉപയോഗിച്ച കൂട്ട് vdo യിൽ പറയുന്നു ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗ മാണിത് കൂടാതെ ജലൈ മാസം പ്രയോഗി ക്കേണ്ട കീടനാശി നികളെ സംബ ന്ധിച്ച് vdo യിൽ പറയുന്നുണ്ട് ഇതും ഏറ്റവും ചെലവു കുറഞ്ഞ കൃഷി രീതികൾ ആണ് മറ്റൊരു പ്രശ്നം നെമി റ്റോഡ് രോഗമാണ് എത്ര മരുന്നുകൾ മാറി മാറി ചെയ്താ ലും നെമിറ്റോ ഡ് പരിഹാ രമാകാ ത്തതി ൻ്റെ കാരണ ങ്ങളും അതിൻ്റെ പരി ഹാരവും vdo യിൽ പറയുന്നു
ചുരുക്ക ത്തിൽ ജൂലൈ മാസം ചെയ്യേ ണ്ട കൃഷി രീതി കളുടെ സമ്പൂർണ്ണ vdo ആണിത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: