കന്യാസ്ത്രീകളുടെ അറസ്റ്റ്; സംഭവിച്ചത് ഇതാണ്.. ഛത്തീസ്ഗഢിൽ നിന്ന് അനൂപ് ആൻ്റണി | Chhattisgarh
Автор: Janam TV
Загружено: 2025-07-28
Просмотров: 170943
Anoop Antony at Chhattisgarh: ഛത്തീസ്ഗഢ് ആഭ്യന്തരമന്ത്രി വിജയ് ശർമ്മയുമായി കൂടിക്കാഴ്ച നടത്തി BJP സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി. നീതിപൂർവ്വമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായി അനൂപ് ആൻ്റണി അറിയിച്ചു.
മതപരിവർത്തന നിരോധന നിയമം ഉള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡെന്ന് അദ്ദേഹം പറഞ്ഞു. വനവാസി മേഖലകളിൽ നക്സൽ സ്വാധീനം കൂടുതലാണ്. അതിനാലാണ് സർക്കാരും ജനങ്ങളും കൂടുതൽ ജാഗ്രത കാണിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ കൃത്യമായ വിവരങ്ങളല്ല ലഭിച്ചത്. നിയമപരമായ അന്വേഷണം നടക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനൽകി. അന്വേഷണം നടന്നാലേ വസ്തുത പുറത്തുവരുവെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.
വിജയ് ശർമ്മയുമായി സംസാരിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് അനൂപ് വ്യക്തമാക്കി.
FIR തിരുത്തി എന്നത് വ്യാജ വാർത്തയാണ്. അന്വേഷണം പൂർത്തിയായാലേ കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയൂ. ജാമ്യാപേക്ഷയിൽ പ്രതീക്ഷ നൽകുന്ന മറുപടിയാണ് മന്ത്രി നൽകിയത്. ബജ്രംഗദൾ പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയെന്നത് തെറ്റായ വിവരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കന്യാസ്ത്രീകളുടെ മോചനം ഉറപ്പാകുന്നതുവരെ ഛത്തീസ്ഗഡിൽ തുടരുമെന്ന് അനൂപ് ആൻ്റണി പറഞ്ഞു.
#bjp #Chhattisgarh #NunArrest #ChhattisgarhCase #BJPResponse #HumanTraffickingProbe
#janamtv #janamnews #keralanews #breakingnews #malayalamnews #todaynews #latestnews #malayalamnewslive
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Janam TV - Latest Malayalam News, Live TV, and Breaking news updates on Kerala, India, Politics, Defence, and more.
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: