Ayala Porichathundu | 1080p | Venalil Oru Mazha | Super Hit Malayalam Movie Song | Madhu | Srividya
Автор: Music Zone
Загружено: Jan 15, 2023
Просмотров: 193,281 views
Song : Ayala Porichathundu...
Movie : Venalil Oru Mazha [ 1979 ]
Director : Sreekumaran Thampi
Lyrics : Sreekumaran Thampi
Music : MS Viswanathan
Singer : LR Eeswari
അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട്
അയലാ പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട്
കൊടംപുളി ഇട്ടു വെച്ച നല്ല ചെമ്മീന്‍ കറിയുണ്ട് [ അയലാ ]
തുമ്പപ്പൂ നിറം ഉള്ള ചെറുമണിചോറും ഉണ്ട് [ 2 ]
ഉപ്പിലിട്ട മാങ്ങയുണ്ട് ഉണ്ണാന്‍ വാ മച്ചുനനേ [ 2 ] [ അയലാ ]
വെണ്ടയ്ക്കാ സാമ്പാറില്‍ കൈപ്പയ്ക്കാ വെള്ളരിയ്ക്കാ [ 2 ]
മണത്താല്‍ കൊതി പെരുകാന്‍ മേമ്പൊടിയ്ക്ക് പെരുങ്കായം [ 2 ]
അവിയലില്‍ പടവലങ്ങ മൂക്കാത്ത മുരിങ്ങയ്ക്ക [ 2 ]
ഊണ് കാലമായി ഉണ്ണാന്‍ വാ മച്ചൂനനേ [ 2 ] [ അയലാ ]
താന തനാനാ തനനന തനാനാ
തനനന താനനാ തനനനാ താനാനാ
മത്തങ്ങാ പച്ചടിയും കുമ്പളങ്ങ കിച്ചടിയും [ 2 ]
ഓര്‍മ്മയില്‍ രുചി വളര്‍ത്തും മാമ്പഴ പുളിശ്ശേരി [ 2 ]
കുടിയ്ക്കാന്‍ ചുക്കുവെള്ളം ചടഞ്ഞിരിയ്ക്കാന്‍ പുല്‍പ്പായ [ 2 ]
ഉച്ച തിരിഞ്ഞല്ലോ ഉണ്ണാന്‍ വാ മച്ചൂനനേ [ 2 ] [ അയലാ ]
തനനന താനനാ തനനാ തനനനനാ (2)

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: