YouTube long videos വ്യൂസ് വരുന്നില്ലേ? 🤦♂️ hidden cause – Shorts behaviour trap | SABS TALKS
Автор: Sabs talks
Загружено: 2025-11-07
Просмотров: 5007
യൂട്യൂബ് ന്റെ core ആയിട്ടുള്ള സൈക്കോളജി ഉം emotion ഉം ഒക്കെ എങ്ങിനെ ഒരാളുടെ വീഡിയോ എങ്ങിനെ viral ആക്കുന്നു എന്നതിനെ കുറിച്ചുള്ള ക്ലാസ്സ് ആണ്.
എങ്ങിനെയുള്ള വീഡിയോ ആണ് നമ്മൾ ചെയ്യേണ്ടത്?
പലരും ഒരേ രീതിയിലുള്ള videos ആണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ കുറച്ചു നാൾ വീഡിയോ ഇട്ടില്ലേൽ ചാനൽ dead ആവും. അതിന് എന്താണ് പരിഹാരം.
Blackbox തിയറി എങ്ങിനെ Youtube failure ൽ നമുക്ക് ഉപയോഗിക്കാം.
ഇമോഷൻസ് കൊണ്ട് എങ്ങിനെ ആളുകളെ പിടിച്ചിരുത്താം.
സീരിയസ് ആയി youtube ൽ മുന്നോട്ട് പോകാൻ താല്പര്യമുള്ളവർക്ക് മാത്രമായുള്ള ക്ലാസ്സ് ആണ്.
താല്പര്യമുള്ളവർ ₹299 ഈ നമ്പർ ൽ 9539744750 payment ചെയ്‌താൽ മതി.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: