K-TET സർവീസ് അധ്യാപകരുടെ പരീക്ഷ ഫെബ്രുവരിയിൽ | സർക്കാർ ഉത്തരവ്
Автор: Competitive Cracker - Online PSC Coaching class
Загружено: 2025-12-29
Просмотров: 5305
സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം
സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് KTET യോഗ്യത നിർബന്ധമാക്കിയിരിക്കുന്നു.
📅 2026 ഫെബ്രുവരി മുതൽ
LP, UP, HST വിഭാഗങ്ങളിലെ നിയമനങ്ങൾക്ക്
👉 ബന്ധപ്പെട്ട KTET Category പാസായിരിക്കണം
ഈ ഉത്തരവ് 2025–26 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.
പുതിയ നിയമനം ലക്ഷ്യമിടുന്ന എല്ലാ ഉദ്യോഗാർഥികളും ഈ മാറ്റങ്ങൾ അറിയേണ്ടതാണ്.
📄 G.O(Rt) No.10572/2025/GEDN
📅 Date: 27-12-2025
👉 മുഴുവൻ വിശദീകരണത്തിനായി വീഡിയോ കാണൂ
👉 KTET, PSC, അധ്യാപക നിയമന അപ്‌ഡേറ്റുകൾക്കായി Subscribe ചെയ്യൂ
🔴 KTET NEW BATCH JOINING FORM: https://forms.gle/pdcojY7qfoS3WWab8
🔴KTET 2026 FREE STUDY GROUP: https://chat.whatsapp.com/HD0aKGCubYu...
www.competitivecracker.com
Phone: +91 8589083568
#ktet #competitivecracker #malayalam #ktetmalayalam #ktetexam #govtexams2024 #keralapsc #ccapp #keralapsconline #ktetexam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: