ഉയർന്ന ചിന്താഗതികളും താഴ്ന്നുപോയ ജീവിതവും rahmathulla qasimi ആയഞ്ചേരി 28.11.2018
Автор: Quran Study Centre Mukkam
Загружено: 2018-12-06
Просмотров: 8896
1⃣.👉* നൈമിഷികമായ ജീവിതത്തിന്റെ നിസ്സാരതയെ തുറന്നു കാട്ടുന്നു.
2⃣. 👉 വടകരയിലെ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയ തെരുവു നാടക സംഭവം, ഉത്തരവാദികൾ❓❓.
3⃣👉 ഭൗതിക വിദ്യാഭ്യാസം നല്ലത് തന്നെ. വാജിബല്ല. സ്വർഗ്ഗം വാജിബാണ്.
4⃣. 👉 ലോകത്തെ നടുക്കിയവരെല്ലാം [ മഹത്തുക്കളും, മോശപ്പെട്ടവരും] മണ്ണിനടിയിൽ.
5⃣👉. BC 1500 കളിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങൾ.
6⃣👉 . ഇവിടെ ശാശ്വതമല്ല, അല്ലാഹുവിങ്കലേക്ക് മടങ്ങണം എന്ന തിരിച്ചറിവ് വന്നാൽ അല്ലാഹുവിന്റെ പൊരുത്തമുണ്ടാകും.
7⃣👉 . ഫിർഔൻ കാലഘട്ടത്തിലെ ചില ഞെട്ടിക്കുന്ന അത്ഭുതങ്ങൾ.
8⃣👉 . അല്ലാഹുവിനെ മാത്രം ഭയപ്പെടുന്ന ആളുകൾ കുറഞ്ഞതാണ്, ഇസ്ലാമിന്റെ മേൽ കുതിര കേറാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: