1200 kg ചെറിയ ഒരു കുളത്തിൽ നിന്ന് പിടിച്ചപ്പോൾ!!!|How can we make fish farming profitable?
Автор: Nishad Farming
Загружено: 2023-01-22
Просмотров: 16614
#fishfarming #meenvalarthal #varal #fishfarmingkerala #priceof fish
ഇന്നുവരെ കേൾക്കാത്ത അത്ര വളർച്ച കിട്ടിയ ഒരു മത്സ്യ ഫാമിന്റെ ഫസ്റ്റ് എക്സ്പീരിയൻസ് ആണ് ഇവിടെ നമ്മൾ വീഡിയോ ആയി ചെയ്തിരിക്കുന്നത് കൃത്യം 8മാസം മുമ്പ് നിർമ്മിച്ച ഈ കുളത്തിൽ മൂന്നുലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുളമാണ് നിർമ്മിച്ചത് ഇതിൽ 2 ലക്ഷം ലിറ്റർ വെള്ളത്തിൽ 1000മത്സ്യങ്ങളെ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഒരു മത്സ്യകൃഷി സക്സസ് ആയിരിക്കുകയാണ് മത്സ്യക്കുഞ്ഞുങ്ങളെ ഞങ്ങൾ കൊടുത്തു അതിൻറെ പരിപാലനവും മറ്റുകാര്യങ്ങളും എല്ലാം കൃഷിക്കാർക്ക് പറഞ്ഞുകൊടുത്തു അവരെ ഒരു സക്സസ് എത്തിക്കുക എന്നുള്ളതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് വരാൽ കൃഷി ചെയ്യാൻ മത്സ്യ കുഞ്ഞുങ്ങളെ ഞങ്ങൾ കൊടുത്തു അത് വലുതായപ്പോൾ നമ്മൾ തിരിച്ചെടുത്ത് ഏകദേശം 1.3l രൂപ പ്രോഫിറ്റും കൊടുത്തു വെറും 1000 മത്സ്യക്കുഞ്ഞുങ്ങളെ നിന്നാണ് ഇത്രയൊക്കെ ലാഭം ഞങ്ങൾക്ക് കൊടുക്കുവാൻ കഴിഞ്ഞിട്ടുള്ളത് കേരളത്തിൽ ഇനി ഒരു പുതിയ മത്സ്യ ഫാം തുടങ്ങാൻ വളരെ ഈസിയാണ് നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുമായി കോൺടാക്ട് ചെയ്യുക കോൺടാക്ട് നമ്പർ 8 9 2 1 4 8 5 0 4 8 ആൻഡ്75109 21791 ഇനി വരാൻ പോകുന്ന തലമുറയ്ക്ക് മത്സ്യകൃഷി ചെയ്യാനും മത്സ്യകൃഷിയിലൂടെ സമൂഹത്തിന് നല്ല ഭക്ഷണം കൊടുക്കുവാനും ഉള്ള ഒരു പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങളുടെ ഫാം മുൻനിർത്തി ചെയ്യുന്നത് വരാൽ എന്നാൽ വളരെ മുള്ളുകുറഞ്ഞ നല്ല ടേസ്റ്റ് ഉള്ള ഒരു മത്സ്യമായതിനാൽ മാർക്കറ്റ് ചെയ്യാനും ജീവനോടെ കൊണ്ടുപോകാനും എല്ലാം വളരെ നിഷ്പ്രയാസമാണ് ഇന്ന് കേരളത്തിലുള്ള ഏറ്റവും നല്ല മാർക്കറ്റിംഗ് വളരെ ഈസിയായി തന്നെ നിങ്ങളുടെ മത്സ്യങ്ങൾ വില്പന ചെയ്യാൻ സാധിക്കും ഇതുവരെ ഏകദേശം നൂറോളം കർഷകരുടെ മത്സ്യങ്ങൾ ഞങ്ങൾ ഏറ്റെടുത്തു വില്പന ചെയ്തു കഴിഞ്ഞു ഇനിയും ഒരുപാട് മത്സ്യകർഷകർ വെയിറ്റിംഗ് ചെയ്യുന്നുണ്ട് ഇതേപോലെ നല്ല റിസൾട്ട് കിട്ടുവാൻ നല്ല മത്സ്യക്കുഞ്ഞുങ്ങളുടെ അതേപോലെ നല്ല മത്സ്യത്തയും ഞങ്ങളുടെ കയ്യിൽ എല്ലാ സമയത്തും ലഭ്യമാണ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: