കരുതുന്ന ദൈവം കൂടെയുള്ളതിനാൽ || Karuthunna Dhaivam || Gospel Song || GGF
Автор: GGF - Global Gospel Fellowship
Загружено: 2026-01-19
Просмотров: 1083
Global Gospel fellowship || GGf
For prayers: prayers@ggfgospel.org,
8089641700, 9142303060, 9447190612
കരുതുന്ന ദൈവം കൂടെയുള്ളതിനാൽ || Karuthunna Dhaivam || Gospel Song || GGF
---------------------------------------------------------------------------------------------------------
Follow the GGF Gospel channel on WhatsApp: https://whatsapp.com/channel/0029VaBB...
---------------------------------------------------------------------------------------------------------
Follow the ggfgospel on Instagram : https://www.instagram.com/ggfgospel?i...
-------------------------------------------------------------------------------------------
Subscribe for more: / @ggf_fellowship
-----------------------------------------------------------------------------------------
കരുതുന്ന ദൈവം കൂടെയുള്ളതിനാൽ
നാളത്തെ ഓർത്തു നീ ഭയപ്പെടേണ്ടാ
കർത്തൻ തൻ കരമേതു കൂടെ ഉണ്ടല്ലോ
കരതലേതിലവൻ വഹിച്ചീടുമേ (2)
വാക്കു പറഞൊരു താതനുണ്ട്
വാഗ്ദത്തം തന്നൊരു പുത്രനുണ്ട് (2)
കൂടെയിരിക്കുന്ന ആത്മാവുണ്ട്
പിന്നെന്തു ഭയമിത് എൻ മനമേ (2)
പ്രതിസന്ധികളിൽ നീ ഭയപ്പെടുമ്പോൾ
ലേശവും ഭാരം വേണ്ട യാത്ര തുടരാൻ (2)
കൺമണിപോൽ നിന്നെ കരുതീടുവാൻ
വിശ്വസ്തനായ് ദൈവമുണ്ട് മറന്നീടല്ലേ (2)
ആശ്രയം വെച്ചൊരല്ലാം മാറിപ്പോയാലും
ആശയറ്റൊനായി ഭൂവിൽ തീർന്നുപോയാലും (2)
പ്രാണനായി നിന്നെ വീണ്ടെടുത്ത
ക്രൂശിതനുണ്ട് നിന്നെ ചേർത്തീടുവാൻ (2)
----------------------------------------------------------------------------------------
യേശുക്രിസ്തു മാനവരാശിക്ക് സൗജന്യമായി നൽകിയ രക്ഷ ഏവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനൽ ആരംഭിച്ചിരിക്കുന്നത്.
വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ (എബ്രായർ 12:2 ) നോക്കിക്കൊണ്ട്, ഈ ജീവിതയാത്രയിൽ യേശുക്രിസ്തുവിൻ്റെ സുവിശേഷം കൈക്കൊള്ളുന്നത് മൂലം ലഭിക്കുന്ന പാപക്ഷമയും വിശുദ്ധീകരണവും നിത്യജീവനും ഏവർക്കും പ്രാപ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ........
#ggfsongs #gosplesongs #Christandevotionalsongs
#ggfgospel #ggfglobalgospelfellowship
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: