ശബരിമലയിൽ കൊള്ള നടത്തിയത് സംഘടിത കുറ്റകൃത്യം I a padmakumar
Автор: Marunadan TV
Загружено: 2025-11-25
Просмотров: 3224
അന്താരാഷ്ട്ര വിഗ്രഹ മാഫിയാ സംഘങ്ങളിലേക്ക് ഹൈക്കോടതി വിരല്‍ ചൂണ്ടിയ കേസ്; ശബരിമലയില്‍ കൊള്ള നടത്തിയത് സംഘടിത കുറ്റകൃത്യമെന്ന തിരിച്ചറിയാന്‍ വേണ്ടത് സാമാന്യ ബുദ്ധമിതി; എന്നിട്ടും പത്മകുമാറിനെ വിലങ്ങ് അണിയിക്കരുതെന്ന് നിര്‍ദ്ദേശം; ആറന്മുളക്കാരനെ പ്രകോപിപ്പിച്ചാല്‍ വെട്ടിലാകുമെന്ന് ഭയന്ന് പിണറായി; വിലങ്ങ് അണിഞ്ഞാല്‍ നാറുമെന്ന പേടിയില്‍ സര്‍ക്കാര്‍; പത്മകുമാറിന്റെ കൈയ്യില്‍ രഹസ്യങ്ങള്‍ പലതോ?
#RobberySabarimala #malayalamlatestnews #me003 #mm0015
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: