മതപരിവർത്തന പരാതിയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം; ആരോപണങ്ങൾ തള്ളി ഫാ. സുധീർ ജോൺ
Автор: Youtalk
Загружено: 2026-01-01
Просмотров: 43
മഹാരാഷ്ട്രയിലെ അമരാവതിയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി ഫാ. സുധീർ ജോൺ വില്യംസ്. സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ ബജ്‌രംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും പണം നൽകി മതം മാറ്റാൻ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വറൂഡ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വൈദികൻ പ്രതികരണവുമായി രംഗത്തെത്തിയത്.
#FatherSudheerJohnWilliams #MaharashtraPolice #ReligiousFreedom #MalayaliPriest #AmravatiNews #HumanRights #ReligiousConversionAllegation #CSIChurch #Neyyattinkara #SocialJustice #ConstitutionalRights #KeralaPriest #UndeclaredEmergency #BreakingNewsKerala #LegalBattle
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: