ഗർഭിണികളിൽ കാണുന്ന ഈ ലക്ഷണങ്ങൾ നിസാരമാക്കരുത് | Pregnancy Problems | women's health
Автор: Arogyam
Загружено: 2021-03-13
Просмотров: 26615
മിക്കവാറും സ്ത്രീകള്‍ക്ക് ഗര്‍ഭകാലം ആനന്ദകരമായ അവസ്ഥയാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് വളരെ ക്ളേശകരമായ കാലഘട്ടമാകാറുണ്ട്. വിവിധ ശാരീരിക - മാനസിക ഘടകങ്ങളും വിഷാദം, ഉത്ക്കണ്ഠ, ചെയ്തകാര്യം തന്നെ ചെയ്തോ എന്ന് വീണ്ടും വീണ്ടും സംശയം തോന്നുന്ന അവസ്ഥ, തുടങ്ങിയവ പല സ്ത്രീകളുടെയും ഗര്‍ഭകാലം ദുരിതപൂര്‍ണ്ണമാക്കുന്നു.
ഇത്തരം മാനസിക അവസ്ഥകളെ എങ്ങനെ നേരിടാം ? കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ Dr. Anjali Viswanath - MBBS, MD (PSYCHIATRY )വിശദീകരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 0495 2489 000, 86069 455 17
Feel free to comment here for any doubts regarding this video.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: