ഊഷര ഭൂമിയിലെ ചെണ്ട്മല്ലി കൃഷി കാണാം|നമ്പ്രത്ത്കര| Marigold
Автор: Renjitha Sanjay
Загружено: 2025-08-25
Просмотров: 637
ഞങ്ങളുടെ വീടിന് അടുത്ത് കുന്നിന്‍ പ്രദേശത്ത് കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കി എടുത്ത ചെണ്ട്മല്ലി കൃഷിയുടെ വീഡിയോ ആണ് ഇതില്‍ ഉള്ളത്.
വിളവെടുപ്പ് ഉത്സവം ബാലുശ്ശേരി ഐ.പി.എസ്.എച്ച്.ഒ പി.ദിനേശ് നിര്‍വഹിച്ചു. ശോഭ എന്‍.ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കീഴരിയൂര്‍ കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ അധ്യക്ഷം വഹിച്ചു. മേലടി എ.ഡി.എ ഡോണ കരുപ്പാളി മുഖ്യാതിഥിയായി പങ്കെടുത്തു. അതോടൊപ്പം സുരേഷ് ഒറോക്കുന്ന് മലയില്‍ സമീപ പ്രദേശത്ത് ആരംഭിക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ നിലമൊരുക്കല്‍ ചടങ്ങ് മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിതാ ബാബു ഉദ്ഘാടനം ചെയ്തു.കൃഷി അസിസ്റ്റന്റ് ഷാജി, രവി ഇടത്തില്‍,മധുലാല്‍ കൊയിലാണ്ടി, ഷാജീവ് നാരായണന്‍, ഫൈസല്‍ കേളോത്ത്, ആശ്രമം ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്പ.സി, ഗൈഡ്‌സ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തു.
#krishi #marigold #flower #garden #vegetables #renjithasanjay
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: