അന്ത്യപ്രവാചകൻ യാത്ര പറഞ്ഞപ്പോൾ....🎼 | EKM PANNUR | ABDULLA THIRURKAD
Автор: Recast media
Загружено: 2024-09-11
Просмотров: 12971
ഇകെഎം പന്നൂരിന്റെ തൂലികയിൽ പിറന്ന അനശ്വര ഇസ്ലാഹീ ഗാനം, “അന്ത്യപ്രവാചകൻ യാത്ര പറഞ്ഞപ്പോൾ എന്തു പറഞ്ഞു മുസൽമാനേ….”
അബ്ദുള്ള തിരൂർക്കാടിന്റെ വശ്യമായ ശബ്ദത്തിൽ….
ഐഎസ്എം സംസ്ഥാന സമിതിയുടെ കലാസാഹിത്യ വിഭാഗമായ Artism വീണ്ടും മലയാളികൾക്കായി ഒരുക്കിയിരിക്കുന്നു…
കരിപ്പൂരിൽ നടന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് അണിയിച്ചൊരുക്കിയ 50 ഗാനങ്ങളിൽ ഒന്നാണിത്…. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലെ മറക്കാനാകാത്ത ഈ സർഗോപഹാരം കൈരളിക്ക് സമർപ്പിക്കുന്നു.
ഗാനം 🎼: "അന്ത്യപ്രവാചകൻ യാത്ര പറഞ്ഞപ്പോൾ"
രചന ✍️: ഇ കെ എം പന്നൂർ
ആലാപനം 🎙️ : അബ്ദുള്ള തിരൂർക്കാട്
artism | Recast Media
Lyrics : E K M PANNOOR
Singer : Dr. ABDULLA THIRURKAD
Rec & Mixing : UBAID KUNNAKKAVU
Camera & Edit : SHAFEEQ KC MANJERI
Studio : KHAYAL CALICUT
Recast Media
Join for More
https://chat.whatsapp.com/Ik2O0Bo0Esh...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: