Aayiram Thiriyitta Neyvilakkin Munpil...! Chettikkulangara Amma. (Prajeesh)
Автор: Prajeesh R Nair
Загружено: 2016-05-08
Просмотров: 43412
Chettikkulangara Amma Devotional songs Vol.2
Lyrics : G S Pillai Mavelikkara
Music : G S Pillai Mavelikkara
Singer : Subha.
ആയിരം തിരിയിട്ട...
നെയ് വിളക്കിന്‍ മുന്നില്‍...
ആരാധനയ്ക്കായ് നിന്നു...
ദീപാരധനയ്ക്കായ് നിന്നു...
ചെട്ടികുളങ്ങര അമ്മ തന്‍ നടയില്‍...
ബദ്ധാന്ജലിയായ് നിന്നു...
സോപാന സംഗീത നാദ ധാരയില്‍...
എല്ലാം മറന്നു ഞാന്‍ നിന്നു...
അമ്മയെ ധ്യാനിച്ചു നിന്നു...
മണി നാദം കേട്ടു മനസ്സുണര്‍ന്നു...
മായാമയിയെ തൊഴുതു...
കര്‍പൂരദീപപ്രഭയില്‍ വിളങ്ങും...
കരുണാമയിയെ കണ്ടു...
പരമാത്മ നിര്‍വൃതി പൂണ്ടു...!
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: