മിഴിയിണ ഞാനടക്കുമ്പോൾ കനവുകളില്‍ നീ മാത്രം മിഴിയിണ ഞാന്‍ തുറന്നാലും ISHAL KANNUR 9895876423
Автор: ISHAL KANNUR OFFICIAL ഇശൽ കണ്ണൂർ
Загружено: 2022-02-14
Просмотров: 34919
Lyrics 👇🏻
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം (2)
നിനവുകള്‍ തന്‍ നീലക്കടല്‍
തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവിൽ
പൂന്തിങ്കള്‍ പോലെ (2)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
കല്‍പ്പനതൻ ആരാമത്തില്‍
പ്രേമ വാഹിനി ഒഴുകുമ്പോൾ
കല്‍പ്പടവില്‍ പൊന്‍കുടമായ്
വന്നു നിന്നോളേ
നിന്റെ മലർ മിഴിയില്‍ തെളിയുന്ന
കവിതകള്‍ ഞാൻ വായിച്ചപോൾ
കവിതകളികളില്‍ കണ്ടതെല്ലാം
എന്റെ പേര്‍ മാത്രം
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
മണിയറയില്‍ ആദ്യരാവില്‍
വികൃതികൾ നീ കാണിച്ചെന്റെ
തരിവളകള്‍ പൊട്ടിപ്പോയ
മുഹൂർത്തം തൊട്ടേ
കരളറതന്‍ ചുമരിങ്കല്‍
പല വർണ്ണ ചായതിങ്കല്‍
എഴുതിയതാം ചിത്രങ്ങളിൽ
നിന്‍ മുഖം മാത്രം
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം (2)
നിനവുകള്‍ തന്‍ നീലക്കടല്‍
തിരകളില്‍ നിന്‍ മുഖം മാത്രം
കടലലയില്‍ വെളുത്ത വാവിൽ
പൂന്തിങ്കള്‍ പോലെ (2)
മിഴിയിണ ഞാനടക്കുമ്പോൾ
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം
#ishal #ishalkannur #kannur #muttipattu #song #kozhikode #kaimuttipattu #mutti #mappilapattu #weeding #ishalkannur#muttipattu#super #hit #mappilasong #song #kaimuttipattu #teamishal #ISHAL#Kannur#KANNUR #ishalkannur
#beatmaker #beats #dj #foryou #guitarist #instamusic #instrumental #music #musica #musically #musiccover #musicians #musicindustry #musicislife #musicismylife #musiclife #musiclove #musiclover #musicproduction #musicpromotion #musicstudio #producer #rapmusic #rock #singer #singersongwriter #singing #song #songs #trap via @hashtagexpert #abidkannur #kannurshareef #mappilappattu #mappilapaatt #mappilapattukal #mappila #mappilappattu #team #kerla #kasaragod #kannurwedding #kannurkalayam #kalayanm #vibe #vibe #vibes #kalayanam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: