നിങ്ങളുടെ 🏠വീട്ടിലും ഒരു ഗാർഡൻ സെറ്റ് ചെയ്യാം ചെടികൾ നനയ്ക്കണ്ട വളം ഇടണ്ട
Автор: Jumi world
Загружено: 2025-08-24
Просмотров: 195
🏠 നിങ്ങളുടെ വീടിന്റെ മുറ്റത്ത് കുറച്ചു സ്ഥലം ബാക്കിയുണ്ടെങ്കിൽ
മനോഹരമായ ഒരു ഗാർഡനിൽ സെറ്റ് ചെയ്യാം
കുടുംബത്തോടൊപ്പം നാലുമണി ചായയും സംസാരിക്കാനും ഒക്കെ നല്ലൊരു Vibe സൃഷ്ടിച്ചെടുക്കാം
ഈ വീഡിയോ നിങ്ങൾ ഖത്തറിൽ നിന്നാണ് കാണുന്നുവെങ്കിൽ
എല്ലാ ഐറ്റംസും അൻസാർ ഗാലറി ലഭ്യമാണ്
വേറെ സ്ഥലത്താണെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഇതുപോലുള്ള ഷോപ്പുകൾ തെരഞ്ഞുപിടിച്ച് അവിടെ പോയിട്ട് സാധനങ്ങൾ പർച്ചേസ് ചെയ്യുക.
ഒരു ഗാഢം തയ്യാറാക്കി കഴിഞ്ഞാൽ അതിന്റെ വീഡിയോയും ഫോട്ടോസ് നമുക്ക് അയച്ചു തന്നാൽ നമ്മുടെ ചാനൽ അതിനെക്കുറിച്ച് നമ്മൾ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും.
https://wa.me/919207035741
#garden
#graden
#flowers
#floodlighting
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: