ആറ് കാര്യങ്ങൾ - മഖ്ബൂൽ മൗലവി
Автор: Sirat al-Mustaqim
Загружено: 2018-04-01
Просмотров: 48267
"ആറ് കാര്യങ്ങൾ"
(1) കലിമയിലുളള അടിയുറച്ച വിശ്വാസം
(2) യഥാർത്ഥമായ നമസ്കാരം
(3) ഇൽമും ദിക്റും
(4) ഇക്‌റാമുൽ മുസ്‌ലിമീൻ
(5) ഇഖ്ലാസുന്നിയ്യത്ത്
(6) ദഅ്‌വത്തെ ഇലല്ലാഹ്
ഇതൊരു പുതിയ ആറ് കാര്യങ്ങളല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ആദരവായ റസൂലുല്ലാഹി (സ) യുടെ സഹവാസം മുഖേന സഹാബാക്കളിൽ (റഃ) ഏറ്റവും ഉയർന്ന ഗുണങ്ങൾ ഉണ്ടായിത്തീർന്നു. സഹാബാക്കളുടെ ഏത് ഗുണങ്ങളെടുത്താലും ഈ ആറ് ഗുണങ്ങൾ ക്കുളളിൽ നിൽക്കും. എല്ലാ ഓരോരുത്തരിലും ഈ ഗുണങ്ങൾ ഉണ്ടാകാനാണ് ദീനിന്റെ പരിശ്രമം ചെയ്യാൻ ഇതിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയ ഉലമാക്കൾ പറയുന്നത്. എതിർക്കുന്നവർക്കുളള മറുപടി സിംപിളായി ഉസ്താദ് അവർകൾ പറയുന്നു. കാര്യങ്ങൾ ചൊവ്വായി മനസ്സിലാക്കി ജീവിച്ച് അല്ലാഹുവിന്റെ പൊരുത്തം നേടാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
മഖ്ബൂൽ മൗലവി
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: