Mayuranathar Temple | Temple Videos | Travel Videos | Tamilnadu Temples
Автор: MM Travel Guide Malayalam
Загружено: 2025-02-11
Просмотров: 292
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പവിത്രവും പരിപാവനവുമായ മഹാ ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം.
തമിഴ് നാട് സംസ്ഥാനത്തെ മയിലാട് തുറൈയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മയിലാട് തുറൈ പണ്ട് മയൂരം എന്നറിയപ്പെട്ടിരുന്നു.
ശിവഭഗവാന്റെ രൂപമായ മയൂരനാഥസ്വാമിയാണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ. സ്വയംഭൂ മൂർത്തിയായ ഭഗവാൻ ലിംഗരൂപത്തിലാണ് കുടികൊള്ളുന്നത്.
പാർവ്വതി ദേവി ശിവനെ മയൂര രൂപത്തിൽ ആരാധിച്ചതിനാൽ ആണ് ദേവനെ മയൂരനാഥർ സ്വാമി എന്ന നാമം കൈവന്നതെന്ന് പറയപ്പെടുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന മഹാ ക്ഷേത്രമാണിത്.
Direction : Riyaz Irinjalakuda
Script: V K Asokan
Camera: Nidhin Thalikulam
Associate Director: Abhijith Vaniyambalam
Editor : Reneesh Ottapalam
Studio: Magic Mango Film Studio
#travel #SouthIndia #Kerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: