കണ്ണ് നിറയും കാഴ്ച...ആശ്രയ കേന്ദ്രത്തിലെ ആദ്യ പേരുകാരി സരസു എന്ന പെൺകുട്ടി വിവാഹിതയായി
Автор: 24 News
Загружено: 2024-02-05
Просмотров: 202504
കണ്ണ് നിറയും കാഴ്ച...
22 വർഷം മുന്പ് തെരുവിൽ ഇരട്ട സഹോദരങ്ങളെയും ചേർത്തുപിടിച്ച് നടന്നുപോയ പെൺകുട്ടിയുടെ ചിത്രം പത്രത്തിൽ കണ്ട് കൊട്ടാരക്കര ആശ്രയ സങ്കേതം അവരെ ഏറ്റെടുത്തു | ആശ്രയ കേന്ദ്രത്തിലെ ആദ്യ പേരുകാരിയായ സരസു എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം വിവാഹിതയായി
Kottarakkara Ashraya Sanketham
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: