കോടതി ഉത്തരവ് മറികടന്ന് സഹോദരങ്ങൾ ഭൂമി കയ്യേറിയതായി പരാതി
Автор: ATV NEWS
Загружено: 2022-01-24
Просмотров: 921
അട്ടപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക ചാനലാണ് ATV (അട്ടപ്പാടി ടെലിവിഷൻ ). ട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യയിൽഅ ബഹുഭൂരിപക്ഷം വരുന്ന ആദിവാസി വിഭാഗത്തിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ATV ,കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്‌ളാസ്സുകൾ ഒരുക്കിയാണ് പ്രവർത്തനം തുടങ്ങിയത് .സാമൂഹ്യ പ്രവർത്തക ഉമാ പ്രേമൻ നേതൃത്വം നൽകുന്ന ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്റർ ആണ് ഡിജിറ്റൽ എഡ്യൂക്കേഷൻ പ്രോജക്ടിനുള്ളള പിന്തുണ നൽകിയത് . . ഉൾച്ചേർന്ന തമിഴും മലയാളവും ഗോത്രഭാഷ സംസാരിക്കുന്ന ഇരുള ആദിവാസികൾ ആണ് അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിൽ ഭൂരിപക്ഷം .ഈ വിഭാഗത്തിലെ കുട്ടികൾക്ക് മലയാളം തികച്ചും പുതിയ ഭാഷയാണ് .മാതൃഭാഷയിൽ പഠനം നടത്താനുള്ള സൗകര്യമാണ് എ ടി വി അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള അധ്യാപകരെ ഉപയോഗിച്ച് നടപ്പിലാക്കിയത് .. .വിദ്യാഭ്യാസ പരിപാടികൾക്ക് ഒപ്പം ആദിവാസി ഭാഷയിൽ വാർത്തകളും , മലയാളത്തിൽ വാർത്താധിഷ്ഠിത പരിപാടികളും ATV സംപ്രേഷണം ചെയ്യുന്നു .
എ ടി വി യെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഫെയ്സ്ബൂക് പേജ് ലിങ്കിൽ കയറി സബ്സ്ക്രൈബ് ചെയ്യുക .ഒരു ജനതയുടെ അതിജീവന പോരാട്ടത്തിൽ പങ്കാളികൾ ആകുക .
/ atvattappady
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: