കൊടൈക്കനാൽ തകർത്തു കളഞ്ഞ Old Kodaikanal | Vellagavi Village | #1
Автор: Mallu Drone Traveller
Загружено: 2024-03-25
Просмотров: 5525
Vellagavi Village - ഇന്നത്തെ കൊടൈക്കനാൽ ഉണ്ടാകുന്നതിനു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ കണ്ടുപിടിച്ച സ്ഥലം ആയിരുന്നു വെള്ളഗവി എന്ന പേരിൽ അറിയപ്പെടുന്ന old Kodaikanal.
കാലങ്ങൾ കഴിഞ്ഞപ്പോൾ അവിടുന്ന് കുറച്ചു ദൂരെയായി മറ്റൊരു സ്ഥലം വികസിച്ചു വന്നു. ഇപ്പോൾ കാണുന്ന കൊടൈക്കനാൽ ആണത്. വികസനവും പരിഗണനയുമെല്ലാം പുതിയ കൊടൈക്കനാലിലേക്ക് ഒതുങ്ങിയപ്പോൾ, യാത്ര ചെയ്യാൻ വഴിയോ കുട്ടികൾക്ക് പഠിക്കാൻ സ്കൂളുകളോ ഒന്നും ഇല്ലാത്ത ഒരു വെറും ഗ്രാമം മാത്രമായി വെള്ളഗവി.
സൗകര്യങ്ങൾ കുറവാണെങ്കിലും അവിടുത്തെ ജനങ്ങൾ പത്തരമാറ്റ് തങ്കം ആണ്. ഇന്നത്തെ വിഡിയോ വെള്ളഗവി(Vellagavi) എന്ന old കൊടൈക്കനാൽ കാണുവാൻ ആണ്.
കുറേ അധികം പ്രത്യേകതകൾ ഉളള സ്ഥലമാണ്. കണ്ടിട്ട് അഭിപ്രായം കമന്റ് ബോക്സിൽ അറിയിക്കണേ.
For Booking Old Kodai Stay - 9585654107
#kodaikanal #vellagavi #placestovisitinkodaikanal #villagelife
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: