ഇരപിടിക്കും സസ്യങ്ങൾ മുതൽ തൊട്ടാൽ പനി പിടിപ്പിക്കുന്ന ചെടികൾ വരെയുള്ള അപൂർവ ഉദ്യാനം😲♥️
Автор: come on everybody
Загружено: 2021-03-22
Просмотров: 280357
ഒന്ന് തൊട്ടാൽ പനി പിടിക്കുന്ന ചെടികളുണ്ട് , കുരങ്ങു കയറാത്ത മരമുണ്ട് , ജുറാസ്സിക് കാലഘട്ടം മുതൽ ഭൂമിയിലുള്ള സസ്യങ്ങളുണ്ട് , അങ്ങനെ അപൂർവങ്ങളായ നമ്മളിൽ പലരും ഇതുവരെ കാണാത്ത തരത്തിലുള്ള സസ്യങ്ങൾ വരെ ഉള്ള ഒരു വനമുണ്ട് വയനാട്ടിലെ പെരിയക്കടുത്തുള്ള അയനിക്കലിൽ. പൊതുജനങ്ങൾക്ക് വിനോദത്തിനായുള്ള ഒരിടമല്ല ഇത്. ഒരു സ്പര്ശനം കൊണ്ടുപോലും ഇവിടത്തെ ചെടികളെ ഉപദ്രവിക്കാനിഷ്ടപ്പെടാത്ത പരിസ്ഥിതി പ്രേമികളായ സന്ദർശകർക്ക് മാത്രം ഇവിടെ വരാം....
സസ്യങ്ങളുടെ ഐ സി യു എന്നറിയപ്പെടുന്ന ഈ ഗുരുകുലം ബൊട്ടാണിക്കൽ ഗാർഡന്റെ ജീവവായുവും സംരക്ഷണവും എല്ലാം ഇവിടെയുള്ള ഒരുപറ്റം സ്ത്രീകളാണ് എന്നുള്ളത് ഞങ്ങളെ അത്ഭുതപ്പെടുത്തി...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: