LP UP Interview, most relevant
Автор: Selan Jose
Загружено: 2021-06-23
Просмотров: 41371
വായന എന്നത് അകാരത്തിൽ അവസാനിക്കുന്നു. തുടർന്നു വരുന്ന വാക്ക് അകാരത്തിൽ ആണെങ്കിൽ മാത്രമേ വായനാ എന്ന് നീട്ടി എഴുതേണ്ടത് ഉള്ളു.
ഉദാഹരണം
വായന + ആഭിമുഖ്യം = വായനാഭിമുഖ്യം
വായന + ആസക്തി = വായനാസക്തി
'വായന' യ്ക്കു ശേഷം അകാരം ഇല്ലാത്ത വാക്കുകൾ ആണെങ്കിൽ വായന എന്ന മതി.
ഉദാഹരണം
വായന + ദിനം = വായനദിനം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: