പത്തരമാറ്റായ് പൂത്തൊരു താരം ശൈഖുനയാണെ സുൽത്താന് | patharamattay poothoru tharam Shaikhunayane |
Автор: 𝐉𝐀𝐋𝐕𝐀 𝐌𝐄𝐃𝐈𝐀
Загружено: 2025-07-30
Просмотров: 19773
🔸 𝐋𝐲𝐫𝐢𝐜𝐬 : 𝐀𝐳𝐞𝐞𝐳 𝐏𝐮𝐭𝐡𝐨𝐨𝐫
🔸 𝐒𝐢𝐧𝐠𝐞𝐫 : 𝐌𝐞𝐡𝐟𝐨𝐨𝐳 𝐑𝐢𝐡𝐚𝐧
🔸 𝐏𝐫𝐨𝐝𝐮𝐜𝐞𝐫 : 𝐊𝐮𝐫𝐞𝐬𝐡𝐢 𝐍𝐢𝐫𝐚𝐧𝐚𝐦
🔸 𝐃𝐢𝐫𝐞𝐜𝐭𝐢𝐨𝐧 : 𝐁𝐚𝐬𝐢𝐭𝐡 𝐏𝐞𝐫𝐮𝐦𝐮𝐠𝐚𝐦
🔸 𝐂𝐫𝐞𝐚𝐭𝐢𝐯𝐞 𝐇𝐞𝐚𝐝 : 𝐒𝐚𝐝𝐚𝐤𝐤𝐚𝐭𝐡 𝐍𝐢𝐫𝐚𝐧𝐚𝐦
🔸 𝐌𝐚𝐫𝐤𝐞𝐭𝐢𝐧𝐠 : 𝐉𝐚𝐥𝐯𝐚 𝐌𝐞𝐝𝐢𝐚
#പത്തരമാറ്റായ്_പൂത്തൊരുതാരം_ശൈഖുനയാണെ_സുൽത്താന്
#patharamattay_poothorutharam_Shaikhunayane_sultan_Song
#Ap_usthad_new_song
#Sulathanul_ulam_song
#Nimisha_priya
#Yeman_news_kanthapuram_usthad
#Mehfooz_rihan_new_songs
#Azeez_puthoor_songs
#Jalva_media
#Punjirikonden_qalb_pakarnnoru_nethavane_shaikuna
#പുഞ്ചിരി_കൊണ്ടെൻ_ഖൽബ്_പകർന്നൊരു_നേതാവാണേ_ശൈഖുന
𝐋𝐲𝐫𝐢𝐜𝐬 :
പത്തരമാറ്റായ് പൂത്തൊരു താരം
ശൈഖുനയാണെ സുൽത്താന്..
പക്വതയോടെ നയിച്ചെ പകരം വെയ്ക്കാനില്ലാ നേതാവ്..
മുത്തിലും മുത്തായ്ലങ്കണ പൂമുഖം
കാണാനെന്തൊരു റങ്കാണ്..
മുന്തിയ ഈമാനിൻ പ്രഭയേകും പുഞ്ചിരി എന്തൊരു ചേലാണ്... (2)
------------------
നിത്യമിത ആനാമം
പല പല ചുണ്ടുകളിൽ
ഒളിവിതറുന്നു
നിസ്തുലസേവന പാതയിലൂന്നിയ പുതുമകളിൽ മുന്നേറുന്നൂ (2)
കാത്ത് കഴിഞ്ഞ വിധിയെന്നാലും
കനിവിൻ ബാബ് തുറക്കുന്നു...
കനിവിൻ ബാബ് തുറക്കുന്നൂ...
പത്തരമാറ്റായ്
------------------
മണ്ണിതിലെത്തിര കാരുണ്യത്തിൻ
കൈത്തിരിയേന്തിയ നേതാവ്..
മാനവ മോചന പാത തെളിച്ച്
മാതൃക കാട്ടിയ ജേതാവ്...(2)
മഹിതമീ ഭൂവിൽ
മമതയെ കാത്ത്
ശൈഖുന ഏ പി ഉസ്താദ്...
ശൈഖുന ഏ പി ഉസ്താദ്...
പത്തരമാറ്റായ്
------------------
ഹഖ് പറഞ്ഞതിൽ തള്ളിയ പലരും
ശക്കുകൾ നീക്കി അടുത്തല്ലോ...
ദിഖുകളൊത്തിരി സത്തിയ ദീനിൻ
മുന്തിയ സൗധമുയർന്നല്ലോ... (2)
കാന്തപുരം എന്നുള്ളൊരു നാമം
കാലം ഏറ്റുപറഞ്ഞല്ലോ....
കാലം ഏറ്റുപറഞ്ഞല്ലോ
പത്തരമാറ്റായ്
✒️Azeez Puthoor
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: