വട്ടപ്പാറ വയഡക്റ്റ്, The Kerala’s Largest Viaduct Bridge, Vattapara Viaduct in NH66
Автор: Traveliv
Загружено: 2025-09-21
Просмотров: 1370
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നും ഏതാണ്ട് 4 കി മീ ദൂരെ, പണ്ട് NH 17 എന്നും ഇന്ന് NH 66 എന്നും അറിയപ്പെടുന്ന ദേശീയ പാതപാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വട്ടപ്പാറ. വെട്ടിച്ചിറയ്ക്കും വളാഞ്ചേരിക്കും ഇടയിൽ വട്ടപ്പാറയിലുള്ള ഒരു 'കുപ്രസിദ്ധ'മായ വളവാണ് 'വട്ടപ്പാറ വളവ്'. ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരു 90 ഡിഗ്രി വളവുമാത്രമാണ് ഇത് എങ്കിലും ആഴ്ചയിൽ ഒരപകടം എന്നതാണ് ഇവിടത്തെ ഒരു പതിവ്. വർഷാവർഷം ഈ വളവിൽ തലകുത്തനെ മറിഞ്ഞിട്ടുള്ള വണ്ടികൾക്ക് കണക്കില്ല.
The Kerala’s Largest Viaduct Bridge
നീളമുള്ള എലവേറ്റഡ് റെയിൽവേയെയോ റോഡിനെയോ പിന്തുണയ്ക്കുന്ന കമാനങ്ങളോ തൂണുകളോ നിരകളോ അടങ്ങുന്ന ഒരു പ്രത്യേക തരം പാലമാണ് വയഡക്റ്റ്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: