ഹമാസും ഇസ്രയേലും തകർത്ത അറാഫത്തിന്റെ സ്വപ്നം | Hamas Formation | Yasser Arafat
Автор: 24 News
Загружено: 2023-11-11
Просмотров: 84651
പാശ്ചാത്യ രാജ്യങ്ങൾക്ക് യാസർ അറാഫത് എന്നാൽ മനുഷ്യത്വ രഹിതമായ ആക്രമണങ്ങളുടെ, സൂത്രധാരനും വെറുക്കപ്പെട്ടവനുമാണ്. പക്ഷേ പലസ്തീനികൾക്ക് അദ്ദേഹം ജനനായകനാണ്...പലസ്തീനിയൻ നാഷ്ണൽ മൂവ്മെന്റിന്റെ പിതാവാണ്. ഇസ്രയേലിനും പലസ്തീനുമിടയിൽ സമാധാനം പുനഃസ്ഥാപിച്ച്, ഇരുവിഭാഗത്തേയും സാധാരണ ജനങ്ങൾ മിസൈലുകളേയും ഷെല്ലുകളേയും ഭയക്കാതെ സമാധാനമായി ഉറങ്ങണമെന്ന് ആഗ്രഹിച്ച ഏക വ്യക്തി യാസർ അറാഫത്ത് മാത്രമാണ്. ശത്രുപക്ഷം എത്രയൊക്കെ നിരാകരിച്ചാലും യാസർ അറാഫത്തിന്റെ വ്യക്തിപ്രഭാവവും ലോകത്തിന് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പൊയ്പോകില്ല. അതുകൊണ്ടാണ് 19 വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം, മരണം യാസർ അറാഫത്തിനെ കവർന്നെടുത്തിട്ടും അദ്ദേഹം ഓർമിക്കപ്പെടുന്നത്.
No matter how much the enemy denies, Yasser Arafat's personal influence and the world's love and respect for him will not go away. That's why 19 years after his death, Yasser Arafat is still remembered.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: