IPL, Champions league എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങൾ ! |INTERVIEW | DILEEP PREMACHANDRAN
Автор: truecopythink
Загружено: 2023-12-26
Просмотров: 9076
കളിയിലെ സൗന്ദര്യം കാണാൻ എന്നൊക്കെ പറഞ്ഞ് ഫുട്ബാളിനും ക്രിക്കറ്റിനും മുന്നിൽ കുത്തിയിരിക്കുന്ന കാണിയെ കളിക്കു പുറകിലെ പണം പറ്റിക്കുന്നുണ്ടോ? അതോ, ഫുട്ബാളും ക്രിക്കറ്റും ഗ്ലോബൽ കളികളാക്കി മാറ്റുന്നതിൽ ക്യാപിറ്റലിസം ക്രിയാത്മകമായ പങ്ക് വഹിക്കുകയാണോ?
പ്രശസ്ത സ്പോർട്സ് നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.
#ipl #championsleague #uefa #bcci #icc
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: