തക്കാളി പനി പടർന്നു പിടിക്കുന്നു; അസുഖം മാറാനും ആഹാര ക്രമവും |Tomato fever | Hand foot mouth disease
Автор: Dr Visakh Kadakkal
Загружено: 2025-08-31
Просмотров: 5570
ഇന്നത്തെ എപ്പിസോഡിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത് ഇപ്പോൾ നമ്മുടെ നാട്ടിൽ തക്കാളി പനി എന്ന രോഗം വ്യാപകമായി കുട്ടികളിൽ സ്ഥിരീകരിച്ചു വരുന്നുണ്ട്. ദിവസവും ആശുപത്രികളിൽ ഒട്ടനവധി കുട്ടികൾ ഈ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നുമുണ്ട്.
അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ
🤒തക്കാളി പനിയുടെ ലക്ഷണങ്ങൾ
രോഗ കാരണങ്ങൾ ?
🤒ആഹാര ക്രമീകരണം ?
🤒കഴിക്കേണ്ട ആഹാരങ്ങൾ എന്തെല്ലാം ?
🤒കഴിക്കാൻ പാടില്ലാത്ത ആഹാരങ്ങൾ എന്തെല്ലാം ?
🤒ശരിയായ ചികിത്സ എന്താണ് ?
🤒കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ് ?
തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കുന്നുണ്ട് പൂർണ്ണമായി കണ്ട മനസ്സിലാക്കുക.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal
#tomatofever #handfootmouthdisease
#Tomatofevertreatment #HFMD #handfootmouthdisease #handfootandmouthdisease #തക്കാളി_പനി
#തക്കാളി_പനി_ആഹാരങ്ങൾ
#tomatofeverinchidren
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: